KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നമ്പ്രത്തുകര മീത്തലെ എടക്കണ്ടി കുഞ്ഞിക്കണാരൻ (74)

കൊയിലാണ്ടി: നമ്പ്രത്തുകര മീത്തലെ എടക്കണ്ടി കുഞ്ഞിക്കണാരൻ (74) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: രതീഷ്, ലീനിഷ് (ഫയർഫോഴ്സ് നാദപുരം).
മരുമക്കൾ: അശ്വിതി (ചീക്കീലോട്). സഹോദരങ്ങൾ: ചോയിച്ചി, പരേതരായ നാരായണി, ചിരുതക്കുട്ടി. സഞ്ചയനം: വ്യാഴാഴ്ച. 
Share news