Koyilandy News മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി 1 year ago koyilandydiary കൊയിലാണ്ടി: വയനാടിലെ ദുരന്ത പാശ്ചാത്തലത്തിൽ സഹൃദയ റസിഡൻസ് അസോസിയേഷൻ, പന്തലായനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപ സംഭാവന നല്കി. കേരള ബാങ്കിൻ്റെ കൊയിലാണ്ടി ശാഖയിലാണ് CMDRF ലേക്കുള്ള തുക കൈമാറിയത്. Share news Post navigation Previous കൊയിലാണ്ടി സ്റ്റേഡിയത്തിൽ തണൽ മരം നട്ട് അധ്യാപിക മാതൃകയായിNext മുണ്ടക്കൈയിലും, ചൂരൽമലയിലും കാണാതായവർക്കായുള്ള തിരച്ചിൽ നാലാം ദിവസത്തിലേക്ക്. ആറ് സോണുകളായി തിരിച്ചാണ് ഇന്നത്തെ തിരച്ചിൽ