കൊയിലാണ്ടി: കുറ്റി കുരുമുളക് തൈ വിതരണം ചെയ്തു. കൊയിലാണ്ടി നഗരസഭ കൃഷിഭവൻ നേതൃത്വത്തിൽ വാർഡ് 15ൽ (പന്തലായനി) ജനകീയാസൂത്രണ പദ്ധതി പ്രകാരം കുറ്റിക്കുരുമുളക് തൈ വിതരണം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. മുൻ കൌൺസിലർ എം.വി ബാലൻ, ആശാ വർക്കർ രാധിക എന്നിവർ പങ്കെടുത്തു.