KOYILANDY DIARY.COM

The Perfect News Portal

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.

കൊയിലാണ്ടി: വയനാട്ടിലെ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കേണ്ടി വന്ന തുകയുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്നാരോപിച്ച് മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രകടനം നടത്തി.
രജീഷ് വെങ്കളത്തേണ്ടി, അരുൺ മണമൽ, ദാസൻ മരക്കുളത്തിൽ, അഡ്വക്കറ്റ് സതീഷ് കുമാർ, മണി പാവുവയൽ, ചെറുവക്കാട് രാമൻ, പി കെ പുരുഷോത്തമൻ, വേണുഗോപാലൻ പി വി, ശൈലേഷ് പെരുവട്ടൂർ, സുധാകരൻ വി കെ, യുകെ രാജൻ, ബാലകൃഷ്ണൻ ടി കെ, റാഷിദ് മുത്താമ്പി, ഉണ്ണി പാഞ്ഞാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.
Share news