Koyilandy News ചിത്രകൂടം പെയിന്റിംഗ് കമ്മ്യൂണിറ്റിയിൽ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു 2 years ago koyilandydiary കൊയിലാണ്ടി: ചിത്രകൂടം പെയിന്റിംഗ് കമ്മ്യൂണിറ്റിയിൽ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പെയിന്റിംഗ്, കേരള മ്യൂറൽ എന്നീ വിഷയങ്ങളിലാണ് അഡ്മിഷൻ. കുട്ടികൾക്കും, മുതിർന്നവർക്കും പ്രത്യേകം ക്ലാസുകൾ. റെയിൽവേ സ്റ്റേഷൻ റോഡ്, മാജിദ ബിൽഡിംഗ് – 9496 924922. Share news Post navigation Previous നിര്‍മിത ബുദ്ധിയിലൂടെ സാമ്പത്തിക തട്ടിപ്പ്Next ബൈക്കിലെത്തി മാല മോഷണം; പ്രതി പൊലീസ് പിടിയിൽ