KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് – എളാട്ടേരി, പുത്തൻ കൈയ്യിൽ സൂപ്പി (72)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് – എളാട്ടേരി, പുത്തൻ കൈയ്യിൽ സൂപ്പി (72) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: സൈനബ, മജീദ്, ഹമീദ്, കരീം (കേരള പോലീസ്). മരുമക്കൾ: കുഞ്ഞുമുഹമ്മത്, സുമയ്യ, ഷമീറ, അഫില. സഹോദരങ്ങൾ: ഇബ്രാഹിം, മമ്മി, അബ്ദുറഹിമാൻ, കാസിം, ആയിഷ.
Share news