Koyilandy News Obituary ചേമഞ്ചേരി തുവ്വപ്പാറ കൂർക്കൻ കല്ലിൽ സത്യൻ (58) 2 years ago koyilandydiary ചേമഞ്ചേരി: തുവ്വപ്പാറ കൂർക്കൻ കല്ലിൽ സത്യൻ (58) നിര്യാതനായി. അച്ഛൻ: പരേതനായ ചങ്ങരൻ. അമ്മ: പരേതയായ കല്യാണി. ഭാര്യ: പ്രീത. സഹോദരങ്ങൾ: ബാലൻ, യശോദ, നാരായണൻ, പരേതരായ അശോകൻ, ദാമോദരൻ, കെ.കെ.ചാത്തു, ശ്രീധരൻ. Share news Post navigation Previous തൃശൂർ; ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചുNext ഗുസ്തിതാരങ്ങളെ കാണാൻ ഉഷയെത്തി. വാഹനം തടഞ്ഞു പ്രതിഷേധം