KOYILANDY DIARY.COM

The Perfect News Portal

ചേലിയ വി. കെ. ഹൗസ് ഫാത്തിമ ഹജ്ജുമ്മ (71)

കൊയിലാണ്ടി: ചേലിയ വി.കെ ഹൗസ് അബൂബക്കർ ഹാജിയുടെ ഭാര്യ: ഫാത്തിമ ഹജ്ജുമ്മ (71) നിര്യാതയായി. മക്കൾ: ആലിക്കോയ (ഷാർജ), നാസർ (ഷാർജ), സമീർ (ഷാർജ). മരുമക്കൾ: മുബീന (പറമ്പത്ത്), റസ്മിയ (കാട്ടില പീടിക), നദീറ (കോക്കലൂർ).
Share news