KOYILANDY DIARY.COM

The Perfect News Portal

Uncategorized

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. എരഞ്ഞിപ്പാലത്ത് നിന്ന്‌ കാരപ്പറമ്പിലേയ്ക്ക് പോവുകയായിരുന്ന അജിതനായര്‍ ഓടിച്ച കാറും...

മടപ്പള്ളി: ഒട്ടേറെ അനാചാരങ്ങള്‍ നിലനിന്നിരുന്ന മലബാറിനെ പുരോഗതിയിലേക്ക് നയിച്ചത് വാഗ്ഭടാനന്ദന്റെ പുരോഗമനചിന്തകളും പ്രവര്‍ത്തനങ്ങളുമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരള ആത്മവിദ്യാസംഘം നൂറാം വാര്‍ഷികാഘോഷത്തിന്റെയും...

മുംബൈ: കാമുകിക്ക് മുന്നില്‍ ആത്മഹത്യ അഭിനയിച്ച യുവാവ് മരിച്ചു. സന്മിത് റാണെ (17) ആണ് മരിച്ചത്. കാമുകിക്കൊപ്പം ആത്മഹത്യയെക്കുറിച്ച്‌ സംസാരിച്ചു കൊണ്ടിരുന്ന ഇയാള്‍ ആത്മഹത്യ അഭിനയിച്ചു കാണിക്കുന്നതിനിടെ...

കോഴിക്കോട്: ജില്ലാ സഹകരണ ആശുപത്രിയിലെ ഉദര-കരള്‍രോഗ ചികിത്സാകേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു. സംസ്ഥാനത്ത് ഒരേ രോഗചികിത്സയ്ക്കു തന്നെ വിവിധതരം ചെലവ് കാണാം. ആശു പത്രി...

കൊയിലാണ്ടി : കേരള ബേക്കഴ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഒരുമാസത്തേക്കുള്ള ചായക്കുള്ള പലഹാരങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങ് . ടി....

കൊയിലാണ്ടി;ഗ്രാമീണ വായനശാലകൾ സാംസ്‌കാരിക-വൈജ്ഞാനിക കേന്ദ്രങ്ങളാണെും അവ കേരളീയ നവോത്ഥാനത്തിന് വഹിച്ച പങ്ക് അദ്വിതീയമാണെും മന്ത്രി ജലീൽ പറഞ്ഞു.വിയ്യുർ വായനശാലയുടെ ഓണം-ബക്രീദ് ആഘോഷം 'ഫൂൽ ഖിലെ' ഉദ്ഘാടനം ചെയ്യുകയായിരുന്നു...

കോഴിക്കോട്: കനോലി കനാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. അഞ്ച് ദിവസം പഴക്കമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

മഹാരാഷ്ട്രയിലെ പ്രശസ്തമായ ഹില്‍സ്റ്റേഷനായ ലോണവാലയ്ക്ക് സമീപമാണ് കൊറിഗഡ് എന്ന സുന്ദരമായ കോട്ട സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 3050 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ടയിലെത്താന്‍...

കൊയിലാണ്ടി : ഏഴുകുടിക്കൽ ബീച്ചിൽ മൃതദേഹം കണ്ടെത്തി. നടുവിലെപുരയിൽ  ചന്ദ്രന്റെ മകൻ വിജീഷ് (28) ന്റെ് മൃതദേഹമാണ് കണ്ടെത്തിയത്.  ഇന്നലെ രാത്രി മുതൽ വീട്ടിൽ നിന്ന് കാണാതായതിനെ...

കൊയിലാണ്ടി> പെരുവട്ടൂർ വട്ടാറമ്പത്ത് മീത്തൽ ലക്ഷ്മികുട്ടി അമ്മ (72) നിര്യാതയായി. ഭർത്താവ് പരേതനായ ദാമോദരൻ നായർ. മകൻ: സുരേഷ് ബാബു. മരുമകൾ: ശ്രീജ. സഞ്ചയനം വ്യാഴാഴ്ച.