KOYILANDY DIARY.COM

The Perfect News Portal

Uncategorized

മാനന്തവാടി: വയനാട് മാനന്തവാടിയിൽ ആനക്കൊമ്പുമായി ആറം​ഗസംഘം പിടിയിൽ. കർണാടക സ്വദേശികൾ ഉൾപ്പെടുന്ന ആറം​ഗസംഘമാണ് വനം വകുപ്പിന്റെ പിടിയിലായത്. കർണാടകയിൽ നിന്നാണ് ആനക്കൊമ്പ് എത്തിച്ചതെന്നാണ് വിവരം.

സിഐടിയു പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ആശുപത്രിയിൽ വികസന സമിതിയുടെ അറിവില്ലാതെ സൂപ്രണ്ടിൻറെ തന്നിഷ്ടപ്രകാരം, നിപ്പാ കോവിഡ് കാലഘട്ടങ്ങളിൽ ജീവൻ പണയം വെച്ച് ജോലി ചെയ്ത ആരോഗ്യ പ്രവർത്തകയെ...

ഖത്തറില്‍ മലയാളി ഉള്‍പ്പെടെ എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ. സെയിലര്‍ രാകേഷ് എന്ന മലയാളിയ്ക്ക് ഉള്‍പ്പെടെയാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. വ്യവസായ ആവശ്യത്തിന് ഖത്തറിലെത്തിയ മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്കാണ് ശിക്ഷ...

കൊച്ചി: ഷവർമയിൽ നിന്നും ഭക്ഷ്യവിഷബാധ സംശയിക്കപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഹോട്ടലിൽനിന്ന്‌ ഓൺലൈനിലൂടെ വരുത്തിയ ഷവർമ കഴിച്ച്‌ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കോട്ടയം തീക്കോയി മനക്കാട്‌ വീട്ടിൽ രാഹുൽ...

വടകര: വോളി ബോൾ അസോസിയേഷൻ മുൻ സംസ്ഥാന  വൈസ് പ്രസിഡണ്ടും മുൻ കോഴിക്കോട് ജില്ലാ സെകട്ടറിയുമായിരുന്ന പുത്തലത്ത് രാജീവൻ (67) നിര്യാതനായി സംസ്കാരം: തിങ്കളാഴ്ച നാളെ രാവിലെ...

കൊയിലാണ്ടി : കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ മുൻ ട്രസ്റ്റി ബോർഡ് മെമ്പർമാരായിരുന്ന ആർ.വി. ബാലകൃഷ്ണൻ നായർ, കെ.പി. നിഷാദ് എന്നിവരെ അനുസ്മരിച്ചു. പിഷാരികാവ് ക്ഷേത്ര ഭക്തജന സമിതി...

കൊയിലാണ്ടി പെരുവട്ടൂർ സ്വദേശിയായ 16 വയസ്സുകാരനെ കാണാതായതായി പരാതി. പെരുവട്ടൂർ ഈസ്റ്റ്, ചെക്കോട്ടി ബസാറിൽ അൻവറിനെ (16) യാണ് ഇന്നലെ വൈകീട്ട് മൂതൽ കാണാതായതായത്. ഇത് സംബന്ധിച്ച്...

പയ്യോളി: മേലടി ഉപജില്ലാ ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ ഗണിത ഐടി മേളകൾ ഒൿടോബർ 20, 21 തീയതികളിൽ നടക്കും. മേളയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം...

കോഴിക്കോട് താമരശ്ശേരി മേഖലയിലെ വ്യാജ വാറ്റിനെതിരെ എക്സൈസ് നടപടി ശക്തമാക്കി. കട്ടിപ്പാറ ചമലയിലെയും കോഴഞ്ചേരി ചിപ്പിലത്തോടിലുമാണ് വാറ്റുകേന്ദ്രങ്ങളിൽ എക്സൈസ് മിന്നൽ പരിശോധന നടത്തിയത്. രണ്ടിടത്തുനിന്നും ചാരായവും വാഷും...

കലാ സൗഹൃദങ്ങൾ നിറം പകർന്ന പുതുകാഴ്ച പ്രേക്ഷകസമക്ഷത്തിങ്കലേക്ക് സമർപ്പിച്ച "യാമെ " ടൈറ്റിൽ പോസ്റ്റർ പ്രകാശനം ശ്രദ്ധേയമായി. വൺ ടു വൺ മീഡിയയുടെ ബാനറിൽ  ജിത്തു കാലിക്കറ്റ്‌...