ഓപ്പോയുടെ ദീപാവലി ലിമിറ്റഡ് എഡിഷന് ഓപ്പോ എഫ് 3 പുറത്തിറങ്ങി. എഫ് 3 ദീപാവലി ലിമിറ്റഡ് എഡിഷന് വാങ്ങുന്നവര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒപ്പിട്ട ക്രിക്കറ്റ് ബാറ്റ്...
Technology
ഫെയ്സ്ബുക്ക് തങ്ങളുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പ് ആപ്പ് അവസാനിപ്പിക്കുന്നു. 2014 ല്‍ അവതരിപ്പിച്ച ഈ ആപ്പ് സെപ്തംബര്‍ ആദ്യം മുതല്‍ ലഭിക്കില്ലെന്ന് ഫെയ്സ്ബുക്ക് തങ്ങളുടെ ബ്ലോഗിലൂടെ വ്യക്തമാക്കി. ഈ...
മോട്ടോയുടെ ഏറ്റവും പുതിയ രണ്ടുമോഡലുകള്‍ ഇന്ന് വിപണിയില്‍ എത്തുന്നു .മോട്ടോ E4 & E4 Plus എണ്ണിമോഡലുകളാണ് രാത്രി 12മണിക്ക് ഫ്ലിപ്പ്കാര്‍ട്ടില്‍ എത്തുന്നത് .കൂടാതെ ഐഡിയയുടെ ഡാറ്റ...
കൊച്ചി: ചൈനീസ് കമ്പനിയായ നൂബിയയുടെ എന്‍ 1ലൈറ്റ് ( Nubia N1 Lite ) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഓണ്‍ലൈനില്‍ മാത്രം വില്പനയുള്ള ഫോണ്‍ ആമസോണില്‍ ലഭ്യമാകും....
ഡല്‍ഹി: ഇന്ത്യയുടെ സൂപ്പര്‍ സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസ് മിസൈലിന്റെ കരയില്‍ നിന്ന് കരയിലെ ലക്ഷ്യത്തിലേക്ക് തൊടുത്തു വിടാന്‍ കഴിയുന്ന പുതിയ പതിപ്പ് വിജയകരമായി വിക്ഷേപിച്ചു. ബ്രഹ്മോസ്...
ഡല്‍ഹി: പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കായി പ്രതിമാസം 9 ജി ബി സൗജന്യ 4ജി ഡാറ്റ ഓഫര്‍ പ്രഖ്യാപിച്ച് വോഡഫോണ്‍ . 27 ജിബി ഡാറ്റ മൂന്ന് മാസത്തേക്ക്...
ഡല്‍ഹി: തിരക്കേറിയ റൂട്ടുകളില്‍ റെയില്‍വെ ഡബിള്‍ ഡെക്കര്‍ എസി തീവണ്ടികള്‍ പരീക്ഷിക്കുന്നു. ഉത്കൃഷ്ട് എസി യാത്രി എക്സ്പ്രസ് (ഉദയ്) എന്ന് പേരിട്ടിട്ടുള്ള തീവണ്ടിയില്‍ 120 സീറ്റുകളുള്ള എസി...
മൊണാക്കോ: എയറോ മൊബിൽ കന്പനിയുടെ പറക്കും കാറുകൾ 2020തോടെ പുറത്തിറങ്ങും. സ്ലോവാക്യാ ആസ്ഥാനമായുള്ള എയറോ മൊബിൽ കമ്പനിയാണ് വ്യാവസായികമായി കാർ നിർമിക്കുന്നത്. കണ്ണുനീർത്തുള്ളിയുടെ രൂപത്തിലാണ് കാർ നിർമിക്കുന്നത്....
കൊച്ചി : ഒട്ടേറെ പുതുമകളുമായി മോട്ടോയുടെ പ്രീമിയം മോട്ടോ ജി 5 സ്മാര്‍ട്ഫോണ്‍ വിപണിയിലെത്തി. ആമസോണില്‍ ഫോണ്‍ ലഭ്യമാണ്. വില 11,999 രൂപ മുതല്‍. ആകര്‍ഷകമായ, പ്രീമിയം...
ദിനം തോറും പുതിയ പുതിയ കണ്ടെത്തലുകളാണ് സാങ്കേതിക, ശാസ്ത്ര ലോകത്ത് നടക്കുന്നത്. ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയ കാര്യങ്ങളാണ് ഇപ്പോള്‍ കാണുന്നത്. മനുഷ്യന്റെ തലച്ചോറിലെ ചിന്തകള്‍ ഡൗണ്‍ലോഡ്, അപ്ലോഡ്...
