KOYILANDY DIARY.COM

The Perfect News Portal

Sports

ഗോഹട്ടി: ദക്ഷിണേഷ്യന്‍ ഗെയിംസ് ബോക്സിംഗില്‍ മേരികോമിന് സ്വര്‍ണം. 52 കിലോഗ്രാം വനിതകളുടെ ബോക്സിംഗിലാണ് സ്വര്‍ണം നേടിയത്. ശ്രീലങ്കന്‍ താരമായ അനുഷ്ക ദില്‍രുക്ഷിയെയാണ് മേരികോം ഇടിച്ചിട്ടത്.

മെല്‍ബണ്‍: ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായ സ്റ്റീവ് വോയ്‌ക്കെതിരെ ഷെയ്ന്‍ വോണ്‍ രംഗത്ത്. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സ്വാര്‍ഥനായ ക്രിക്കറ്റര്‍ എന്നാണ് വോണ്‍ സ്റ്റീവ്...

മെല്‍ബണ്‍:  ട്വന്റി-20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന-ടെസ്റ് ക്യാപ്റ്റനായ സ്റീവ് സ്മിത്തിനു തന്നെ ടീമിനെ നയിക്കുന്ന ചുമതല നല്‍കി. ഓപ്പണര്‍ ആരോണ്‍ ഫിഞ്ചായിരുന്നു നേരത്തെ ട്വന്റി-20...

ചെന്നൈ: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ അമ്മ കേരള സ്ട്രൈക്കേഴ്സിന് ഉജ്ജ്വല വിജയം. ചെന്നൈ റൈനോസിനെയാണ് കേരളം ഞെട്ടിപ്പിയ്ക്കും വിധത്തില്‍ പരാജയപ്പെടുത്തിയത്. ഇതോടെ കേരള ടീമിന്റെ സെമി പ്രതീക്ഷകള്‍...

ഷാര്‍ജ:  മാസ്റ്റേഴ്സ് ചാമ്ബ്യന്‍സ് ലീഗില്‍ ക്യാപ്റ്റന്‍ വീരേന്ദര്‍ സേവാഗിന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ ജെമിനി അറേബ്യന്‍സിന് മറ്റൊരു ജയം കൂടി. മുന്‍ ഓസ്ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ്...

ഡൽഹി: ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സ്പിന്നര്‍ പവന്‍ നേഗിയാണ് ടീമിലെ പുതുമുഖം. എം.എസ്.ധോണി നയിക്കുന്ന 15 അംഗ ടീമിനെയാണ് സന്ദീപ് പാട്ടീല്‍ അധ്യക്ഷനായ സെലക്ഷന്‍...

കോഴിക്കോട്: സേട്ട് നാഗ്ജി അമര്‍സി മെമ്മോറിയല്‍ അന്താരാഷ്ട്ര ക്ലബ്ബ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് വെള്ളിയാഴ്ച കോഴിക്കോട് തുടക്കമാകും. ബ്രസീലിയന്‍ ക്ലബ്ബ് അത്ലറ്റിക്കോ പെരാനസും ഇംഗ്ലീഷ് ക്ലബായ വാറ്റ്ഫോഡും തമ്മിലാണ്...

ഒാക്ലന്‍ഡ് : ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യയോട് 3-0 ത്തിന് തോറ്റ് പരമ്ബര അടിയറവു വച്ചതിനു പിന്നാലെ ഒസീസിന് ന്യൂസീലന്‍ഡിനോടും കൂറ്റന്‍ തോല്‍വി. ചാപ്പല്‍- ഹെഡ്ലി പരമ്ബരയിലെ ആദ്യ...

ആദ്യ കളിയിലെ വിജയത്തിന്റെ ബലത്തില്‍ ഇന്ത്യക്കെതിരെ ശ്രീലങ്ക കളത്തിലിറങ്ങിയെങ്കിലും ഒരു ഗോള്‍ പോലും നേടാതെ രണ്ടു ഗോളിനു തോല്‍ക്കേണ്ടിവന്നു. റോബിന്‍ സിങിന്റെ ഇരട്ട ഗോളിന്റെ മികവിലാണ് ഇന്ത്യയുടെ...

ദേശീയ സ്‌കൂള്‍ കായികമേള കേരളത്തില്‍ തന്നെ നടക്കുമെന്ന കാര്യത്തില്‍ സ്ഥിരീകരണമായി. ഇക്കാര്യം കേന്ദ്രം കേരളത്തെ അറിയിച്ചു. ഔദ്യോഗികപ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്നാണ് സൂചന. കോഴിക്കോടാണ് കായികമേള നടക്കുന്നത്. ജനുവരി...