ക്രൈസ്റ്റ്ചര്‍ച്ച്: ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ വിടവാങ്ങല്‍ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് തോല്‍വിയിലേക്ക്. മൂന്നാം ദിനം കളിനിര്‍ത്തുമ്ബോള്‍ കിവീസ് രണ്ടാം ഇന്നിംഗ്സില്‍ 121/4 എന്ന നിലയില്‍ പതറുകയാണ്. ആറ് വിക്കറ്റ്...
Sports
ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്റ് ഇതിഹാസം ബ്രെന്‍ഡം മക്കല്ലം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങുന്നത് ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രം തിരുത്തിയ ശേഷം. ടെസ്റ്റ് ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറി തികച്ചാണ്...
മുംബൈ: ട്വന്റി20 ലോകകപ്പിലുള്ള ടീമില്‍ എത്തിയിട്ടും മുംബൈക്കാരന്‍ അജിന്‍കെ രഹാനെയുടെ കഷ്ടകാലം തീരുന്നില്ല. കാരണം പ്ലേയിങ് ഇലവനില്‍ എത്താനുള്ള സാധ്യത രഹാനെയ്ക്ക് കുറവാണ് എന്നതുതന്നെ. ഇപ്പോഴത്തെ ടീമില്‍...
ക്രൈസ്റ്റ്ചര്‍ച്ച്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ന്യൂസിലന്‍ഡ് ടീമില്‍ നിന്നും പേസ് ബൌളര്‍ ഡഗ് ബ്രയ്സ്വെല്ലിനെ ഒഴിവാക്കി. തോളിനേറ്റ പരിക്കാണ് കാരണം. ബ്രയ്സ്വെല്ലിനു പകരമാരെയും കിവീസ് ടീമില്‍ ഉള്‍പ്പെടുത്തിയില്ല....
ഗോഹട്ടി: ദക്ഷിണേഷ്യന്‍ ഗെയിംസ് ബോക്സിംഗില്‍ മേരികോമിന് സ്വര്‍ണം. 52 കിലോഗ്രാം വനിതകളുടെ ബോക്സിംഗിലാണ് സ്വര്‍ണം നേടിയത്. ശ്രീലങ്കന്‍ താരമായ അനുഷ്ക ദില്‍രുക്ഷിയെയാണ് മേരികോം ഇടിച്ചിട്ടത്.
മെല്‍ബണ്‍: ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായ സ്റ്റീവ് വോയ്‌ക്കെതിരെ ഷെയ്ന്‍ വോണ്‍ രംഗത്ത്. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സ്വാര്‍ഥനായ ക്രിക്കറ്റര്‍ എന്നാണ് വോണ്‍ സ്റ്റീവ്...
മെല്‍ബണ്‍: ട്വന്റി-20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന-ടെസ്റ് ക്യാപ്റ്റനായ സ്റീവ് സ്മിത്തിനു തന്നെ ടീമിനെ നയിക്കുന്ന ചുമതല നല്‍കി. ഓപ്പണര്‍ ആരോണ്‍ ഫിഞ്ചായിരുന്നു നേരത്തെ ട്വന്റി-20...
ചെന്നൈ: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ അമ്മ കേരള സ്ട്രൈക്കേഴ്സിന് ഉജ്ജ്വല വിജയം. ചെന്നൈ റൈനോസിനെയാണ് കേരളം ഞെട്ടിപ്പിയ്ക്കും വിധത്തില്‍ പരാജയപ്പെടുത്തിയത്. ഇതോടെ കേരള ടീമിന്റെ സെമി പ്രതീക്ഷകള്‍...
ഷാര്‍ജ: മാസ്റ്റേഴ്സ് ചാമ്ബ്യന്‍സ് ലീഗില്‍ ക്യാപ്റ്റന്‍ വീരേന്ദര്‍ സേവാഗിന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ ജെമിനി അറേബ്യന്‍സിന് മറ്റൊരു ജയം കൂടി. മുന്‍ ഓസ്ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ്...
ഡൽഹി: ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സ്പിന്നര്‍ പവന്‍ നേഗിയാണ് ടീമിലെ പുതുമുഖം. എം.എസ്.ധോണി നയിക്കുന്ന 15 അംഗ ടീമിനെയാണ് സന്ദീപ് പാട്ടീല്‍ അധ്യക്ഷനായ സെലക്ഷന്‍...