ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ട് സംവിധാനത്തിലെ പിഴവുകൾ സമ്മതിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാ രാമൻ. ബിജെപി ഇനിയും അധികാരത്തിൽ വന്നാൽ ഇലക്ട്രൽ ബോണ്ട് “കുറ്റമറ്റ രീതിയിൽ” വീണ്ടും...
National News
ലണ്ടൻ: മോഡി വീണ്ടും അധികാരത്തിലെത്തിയാൽ രാജ്യം സർവനാശത്തിലേക്ക് പോകുമെന്നും 'ദി ഗാർഡിയൻ' മുന്നറിയിപ്പ് നൽകി. ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം ഒരിക്കൽക്കൂടി...
ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്‍സുലിന്‍ ലഭ്യമാക്കണമെന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഹര്‍ജിയില്‍ വിധി തിങ്കളാഴ്ച. ദില്ലി റോസ് അവന്യു കോടതിയാണ് വിധി പറയുക. അതേ സമയം...
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യം ഘട്ടം ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ മണിപ്പൂരിലെ ബിഷ്ണുപൂരിലെ പോളിങ് ബൂത്തില്‍ അക്രമികള്‍ വെടിയുതിര്‍ത്തു. അതിനിടെ പോളിംഗ് ബൂത്ത് പിടിച്ചെടുക്കാനുള്ള ഒരു ശ്രമവും...
ബിറ്റ് കോയിൻ തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 97.79 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ജുഹുവിലെ ശിൽപയുടെ...
അക്ബറും സീതയും ഇനിയില്ല. സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേര് മാറ്റാൻ സർക്കാർ നിർദേശം. അക്ബർ സീത എന്നീ സിംഹങ്ങളുടെ പേരാണ് വിവാദങ്ങളെ തുടർന്ന് തിരുത്താൻ സർക്കാർ...
ന്യൂഡൽഹി: രാജ്യത്ത് ആക്രമണകാരികാരികളെന്ന വിഭാഗത്തിൽപ്പെടുത്തി ചിലയിനം നായകളുടെ ഇറക്കുമതി, ബ്രീഡിങ്, വിൽപ്പന എന്നിവ നിരോധിച്ച കേന്ദ്ര സർക്കാർ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. 23 ഇനം നായ്ക്കളുടെ...
ദില്ലിയിലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ തീപിടിത്തം. ധന, ആഭ്യന്തര മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. നിരവധി രേഖകളും അലമാരയും അടക്കം കത്തിനശിച്ചു. സുപ്രധാന രേഖകള്‍ അടങ്ങുന്ന അതീവ...
ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് മാഫിയ പ്രവര്‍ത്തനം നടത്തുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇഡി, സിബിഐ എന്നിവയെ രാഷ്ടീയ ചട്ടുകമാക്കി മാറ്റുകയാണ് കേന്ദ്രമെന്നും അദ്ദേഹം...
ന്യൂഡല്‍ഹി: പതഞ്ജലി പരസ്യ വിവാദവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതിയില്‍ കുറ്റസമ്മതം നടത്തി ബാബാ രാംദേവ്. കോടതിയുടെ മുന്നില്‍ കള്ളം പറയരുതെന്നും കോടതിയില്‍ നടക്കുന്നത് എന്താണെന്ന് അറിയാതിരിക്കാന്‍...