KOYILANDY DIARY.COM

The Perfect News Portal

National News

തൃശൂര്‍: നാരായണഗുരു ജീവിച്ചിരുന്ന നാട്ടില്‍ രാഷ്ട്രീയ തൊട്ടുകൂടായ്മയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത്  പൊതുയോഗത്തില്‍ സംസാരിക്കുക്കയായിരുന്നു. തൊട്ടുകൂടായ്മയ്‌ക്കെതിരെ നവോത്ഥാനനായകര്‍ പ്രവര്‍ത്തിച്ച നാടാണ് കേരളമെന്ന് പറഞ്ഞുകൊണ്ടാണ്...

ചെന്നൈ > മഴ ദുരന്തംവിതച്ച ചെന്നൈ നഗരത്തിന്റെ കണ്ണീരൊപ്പാന്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എത്തി. പ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ട് തെരുവിലെറിയപ്പെട്ടവരെ അദ്ദേഹം നേരില്‍ക്കണ്ട്...

മുംബൈ> ബോളിവുഡ് താരം ദിലീപ്കുമാറിനെ പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. അനാരോഗ്യംമൂലം അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ചേര്‍ന്ന് ബഹുമതി സമ്മാനിച്ചത്....

ചെന്നൈ : പ്രളയത്തെ തുടര്‍ന്ന് ഒരുമാസത്തോളം അടച്ചിട്ട ചെന്നൈയിലെ സ്‌കൂളുകളും കോളേജുകളും ഇന്നുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. നഷ്ടപ്പെട്ട അധ്യയനദിനങ്ങളുടെ നഷ്ടം നികത്താനായി പല സ്‌കൂളുകളും പ്രവര്‍ത്തിസമയം ദീര്‍ഘിപ്പിക്കുന്നതിനും...

മുംബൈ> ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീം അംഗം രോഹിത് ശര്‍മ വിവാഹിതനായി. മാനേജറും കാമുകിയുമായിരുന്ന റിതിക സജ്‌ദെനെയാണ് രോഹിത് വിവാഹം കഴിച്ചത്. ബാന്ദ്രയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന...

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ശൈത്യം കനത്തു. ന്യൂഡല്‍ഹിയില്‍ താപനില 6.8 ഡിഗ്രി സെല്‍ഷ്യസിലേയ്ക്ക് താഴ്‌ന്നു. ജമ്മു കാശ്‌മീരും ഹിമാചല്‍ പ്രദേശും അടക്കമുള്ള സംസ്ഥാനങ്ങള്‍ അതിശൈത്യത്തിന്റെ പിടിയില്‍ അമര്‍ന്നിരിയ്ക്കുകയാണ്. ലഡാക്കിലെ...

മുംബൈ :പ്രമുഖ ചിത്രകാരി ഹേമ ഉപാധ്യായയും അഭിഭാഷകനും കൊല്ലപ്പെട്ട നിലയില്‍. ഹേമ (43)യുടെയും ഹരീഷ് ബംബാനി (65)യുടെയും മൃതദേഹം കാണ്ഡിവലിയിലെ അഴുക്കുചാലില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടിയിലാണ് കണ്ടത്. കൂട്ടിക്കെട്ടിയ...

മുംബൈ• 2002ലെ മുംബൈ വാഹനാപകടക്കേസില്‍ ചലച്ചിത്രതാരം സല്‍മാന്‍ ഖാന്റെ ശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി. കേസില്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ശിക്ഷ റദ്ദാക്കിയത്. കഴിഞ്ഞ...

ശ്രീനഗർ:  ശ്രീനഗർ ജമ്മു ദേശീയപാതയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട്‌ തീവ്രവാദികളെ വധിച്ചു. ശ്രീനഗറിൽ നിന്ന്‌ 12 കിലോമീറ്റർ അകലെ പാമ്പോറിലാണ്‌ ഏറ്റുമുട്ടലുണ്ടായതെന്ന്‌ പൊലീസ്‌ അറിയിച്ചു. പിക്ക്‌ അപ്പ്‌ വാനിൽ...

ന്യൂഡല്‍ഹി : ഏഴാം ശമ്പളകമീഷനിലെ അവഗണനയില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ നേഴ്സുമാര്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. അഖിലേന്ത്യാ ഗവണ്‍മെന്റ് നേഴ്സസ് ഫെഡറേഷന്‍ നടത്തിയ മാര്‍ച്ചില്‍ ആയിരക്കണക്കിന് നേഴ്സുമാര്‍ അണിനിരന്നു....