KOYILANDY DIARY.COM

The Perfect News Portal

National News

റാഞ്ചി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനത്തില്‍ ആറു പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മണിപ്പൂരിലെ ടാമെന്‍ഗ്ലോങിലാണ്. പുലര്‍ച്ച നാലു...

ബംഗളൂരു> പത്താന്‍കോട്ടില്‍ വ്യോമസേനാ താവളത്തിലുണ്ടായ ആക്രമണത്തില്‍  കൊല്ലപ്പെട്ട മലയാളിയായ ലഫ്റ്റ്നന്റ് കേണല്‍ ഇ നിരഞ്ജന്‍ കുമാറി (32)ന്റെ മൃതദേഹം ബംഗളൂരുവിലെത്തിച്ചു. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം പ്രത്യേക വിമാനത്തില്‍...

സൌദി : മനാമ  ഭീകരവാദക്കേസുകളില്‍ 47 പേരെ സൌദി അറേബ്യ വധ ശിക്ഷയ്ക്ക് വിധേയമാക്കി. ജിസാന്‍ ഒഴികെ 12 പ്രവിശ്യകളില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ശിക്ഷ നടപ്പാക്കിയത്. കിഴക്കന്‍...

ന്യൂഡല്‍ഹി >  രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സിപിഐ മുന്‍ ജനറല്‍ സെക്രട്ടറിയും പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന എ ബി ബര്‍ധന്‍ അന്തരിച്ചു. 92...

പഞ്ചാബ്‌ : പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഭീകരാക്രമണം. പ്രദേശത്തെ വ്യോമസേനയുടെ കേന്ദ്രത്തിന്‌ നേരെയാണ്‌ വെടിവയ്‌പ്പുണ്ടായത്‌. തീവ്രവാദികള്‍ വ്യോമസേന കേന്ദ്രത്തിലേക്ക്‌ ഇരച്ചു കയറുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌.  പുലര്‍ച്ചെ 3.30...

ചെന്നൈ: തമിഴ്‌നാട്‌ മുഖ്യമന്ത്രി ജെ. ജയലളിതയെ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി ഏഴാം തവണയും തെരഞ്ഞെടുത്തു. തിരുവാണ്‍മയൂരില്‍ ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗമാണ്‌ ജയലളിതയെ വീണ്ടും തെരഞ്ഞെടുത്തത്‌....

ഡല്‍ഹി>  കേന്ദ്ര സര്‍ക്കാര്‍ പാചകവാതക വില കുത്തനെ കൂട്ടി. സബ് സിഡിയുള്ള സിലിണ്ടറുകള്‍ക്ക് 49.50 രൂപയാണ് കൂട്ടിയത്. ഇതോടെ സിലണ്ടറിന് 673.50 രൂപയായി. വാണിജ്യ ഉപയോഗത്തിനുള്ള സിലിണ്ടറുകള്‍ക്ക്...

മുസാഫര്‍നഗര്‍: ഉത്തര്‍ പ്രദേശില്‍ മുസാഫര്‍ നഗറിലെ പുര്‍കാസിയില്‍ പതിനൊന്നാം ക്ലാസ്‌ വിദ്യാര്‍ഥി സഹപാഠിയെ വെടിവച്ചു. ട്യൂഷന്‍ ക്ലാസിലെത്തിയ കുട്ടി സഹപാഠിക്കുനേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. അനന്ത് ത്യാഗി എന്ന കുട്ടിയാണ് അക്ഷയ് ശര്‍മ...

ന്യൂഡല്‍ഹി: കേരളത്തില്‍ പൂട്ടിയ ബാറുകള്‍ ഇനി ഒരിക്കലും തുറക്കില്ല. സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തിന് സുപ്രീംകോടതിയുടെ ഡിവിഷന്‍ ബെഞ്ച് അംഗീകാരം നല്‍കിയതോടെയാണ് ബാറുടമകള്‍ക്ക് കനത്ത തിരിച്ചടിയും സംസ്ഥാന സര്‍ക്കാറിന്...

ഡല്‍ഹി > ആം ആദ്മി പാര്‍ടി നേതാവ് ധീരേന്ദ്ര ഈശ്വറിനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തി. ഡല്‍ഹിക്കടുത്തുള്ള ബീഗംപുരിലാണ് സംഭവം. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ  നന്‍ഗ്ളോയിലെ വീട്ടില്‍നിന്ന് കഴിഞ്ഞ ദിവസം...