KOYILANDY DIARY.COM

The Perfect News Portal

National News

മുംബൈ: ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവരടക്കം 40 പ്രമുഖരുടെ സുരക്ഷ വെട്ടിക്കുറയ്ക്കാന്‍ മുംബൈ പോലീസ് തീരുമാനിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വാര്‍ഷിക അവലോകന യോഗത്തിനു...

മിസ്റാത : ലിബിയയുടെ പടിഞ്ഞാറന്‍ നഗരമായ സില്‍ടെനില്‍ പൊലീസ് ട്രെയ്നിങ് സെന്ററിനെ ലക്ഷ്യമിട്ട് നടന്ന ട്രക്ക് ബോംബ് സ്ഫോടനത്തില്‍ 47 പേര്‍ കൊല്ലപ്പെട്ടു. പൊലീസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട...

തിരുനെല്‍വേലി> തമിഴ്‌നാട്ടിലെ തിരുനല്‍വേലിക്കടുത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 11 പേര്‍ മരിച്ചു. 25  പേര്‍ക്ക്  പരിക്കേറ്റു.  ഇവരില്‍ അഞ്ചുപേരുടെ നില ഗുരുതരം. മരിച്ചവരില്‍ 9 പേര്‍...

റിയാദ്: ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ ബസിന് നേരെ ഭീകരാക്രമണം. ബസ്സ് തടഞ്ഞു നിര്‍ത്തി നാലംഗ സംഘം അഗ്നിക്കിരയാക്കുകയായിരുന്നു.ദമാമിലെഭൂരിപക്ഷ പ്രദേശമായ ഖത്തീഫിലെ അല്‍ ഖുദൈഹിയിലാണ്...

ഡല്‍ഹി> കാശ്‌മീര്‍  മുഖ്യമന്ത്രി മുഫ്‌തി മുഹമ്മദ് സെയ്ദ്(79)അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. പനിയും തോണ്ടവേദനയും ബാധിച്ച് ചികില്‍സയിലായിരുന്നു.പിന്നീട് അണുബാധ കൂടുകയായിരുന്നു. ജമ്മു കാശ്‌മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക്...

വാഷിംഗ്ടണ്‍> തോക്ക് ഉപയോഗം നിയന്ത്രിക്കാനുള്ള പുതിയ നിയമം ഉടന്‍ നടപ്പില്‍ വരുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. തോക്ക് ഉപയോഗിച്ചുള്ള കൂട്ടക്കൊലകളും അക്രമസംഭവങ്ങളും വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ...

ടോക്കിയോ > ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചതായി ഉത്തര കൊറിയ. സാധാരണ ആണുബോംബിനേക്കാള്‍ ശക്തികൂടിയതാണ് ഹൈഡ്രജന്‍ ബോംബ്. ഇന്നു രാവിലെയാണ് പരീക്ഷണം നടത്തിയത്. അമേരിക്കയ്ക്കെതിരായ പ്രതിരോധത്തിന്റെ ഭാഗമാണ്...

ഇസ്താംബുള്‍> തുര്‍ക്കിയില്‍ ബോട്ട്‌ മുങ്ങി മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 34 പേര്‍ മരിച്ചു. രണ്ടു സ്ഥലങ്ങളില്‍ രണ്ടു ബോട്ടുകളാണ് തകര്‍ന്നത്. ഗ്രീക്ക് ദ്വീപായ ലെസ്ബോസിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച...

മുംബൈ: മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സരോഷ് ഹോമി കപാഡിയ(68) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം. മുംബൈയിലെ ധൂഖര്‍വാടി ടവറില്‍ വൈകീട്ട് 3.45ന്...

ലഖ്‌നൗ: ഗംഗാ നദിയില്‍ മാലിന്യം വലിച്ചെറിയുന്നവരെ ശാസിക്കുമെന്ന് ഇന്ത്യന്‍ ആര്‍മി. മാലിന്യം നദിയില്‍ വലിച്ചെറിയുന്നതിന്റെ പാര്‍ശ്വഫലം എന്തായിരിക്കുമെന്നും,പുണ്യനദിയെ മലിനപ്പെടുത്താതെ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുമെന്നും ഇന്ത്യന്‍...