KOYILANDY DIARY.COM

The Perfect News Portal

National News

ചെന്നൈ:  താംബരം വ്യോമതാവളത്തില്‍നിന്നു പോര്‍ട്ബ്ലെയറിലേക്കു പോയ വ്യോമസേനാ വിമാനം ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായി. 29 ജീവനക്കാരുമായി പുറപ്പെട്ട എഎന്‍ 32 വിമാനമാണു കാണാതായത്. ഇന്നു രാവിലെ 7.30നാണു...

ഇറ്റാനഗര്‍>അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടാനിരിക്കെ മുഖ്യമന്ത്രി നബാം തുക്കി രാജിവെച്ചു. നബാം തൂക്കിക്ക് പകരം പെമ ഖണ്ഡുവിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. വിശ്വാസ...

ലണ്ടന്‍: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തെരേസ മേയ് ഇന്ന് അധികാരമേല്‍ക്കും. ഉച്ചകഴിഞ്ഞാണ് തെരേസ സത്യപ്രതിജ്ഞ ചെയ്ത അധികാരമേല്‍ക്കുന്നത്. ഉരുക്കുവനിതയെന്ന് ലോകം വിളിച്ച മാര്‍ഗരറ്റ് താച്ചര്‍ക്കുശേഷം ബ്രിട്ടനില്‍ വനിതാ...

നാഗ്പുര്‍: മഹാരാഷ്ട്രയിലെ ബുതിബോരിയില്‍ ബസ് തലകീഴായി മറിഞ്ഞു യാത്രക്കാരായ നാലുപേര്‍ മരിച്ചു. അപകടത്തില്‍ 12 പേര്‍ക്കു പരിക്കേറ്റു. വാര്‍ധയില്‍നിന്നു നാഗ്പുരിലേക്കു പോയ ബസാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ്...

ചെന്നൈ: ജൂലൈ 12നും 13നും ബാങ്ക് പണിമുടക്ക്. അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച്‌ ഈ ബാങ്കുകളിലെ 45,000ത്തോളം ജീവനക്കാര്‍ ജൂലൈ 12ന് പണിമുടക്കും. ലയനത്തിനെതിരെ...

മൊസാംബിക്:  പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്കയിലെത്തി. മൊസാംബിക്കിന്റെ തലസ്ഥാനമായ മപൂട്ടോയിലെത്തിയ മോദിയെ ഉന്നത നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇന്ത്യ-ആഫ്രിക്ക സഹകരണം ശക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് മോദിയുടെ ആഫ്രിക്കന്‍ പര്യടനം....

ഡല്‍ഹി:  19 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി,...

ഡല്‍ഹി:  പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭ നാളെ പുനഃസംഘടിപ്പിക്കും. രാവിലെ 11ന് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടത്താന്‍ രാഷ്ട്രപതിഭവന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ 66...

സേലം : തമിഴ്നാട്ടിലെ സേലത്ത് ആറുവയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കൊന്ന് മൃതദേഹം പാത്രത്തില്‍ അടച്ചുവച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ അയല്‍വാസിയായ പതിനേഴുകാരനെ പോലീസ് അറസ്റ്റുചെയ്തു. രണ്ടാം ക്ലാസുകാരനായ...

ദില്ലി: പെട്രോള്‍ ഡീസല്‍ വിലയില്‍ നേരിയ കുറവ്. പെട്രോള്‍ ലിറ്ററിന് 89 പൈസയും ഡീസല്‍ 49 പൈസയുമാണ് കുറച്ചത്. പുതുക്കിയ നിരക്ക് വ്യാഴാഴ്ച്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. നിലവില്‍...