KOYILANDY DIARY.COM

The Perfect News Portal

National News

ഡല്‍ഹി: റഷ്യയുടെ ഇന്ത്യന്‍ സ്ഥാനപതി അലക്സാണ്ടര്‍ കഡാക്കിന്‍ അന്തരിച്ചു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലായിരുന്നു  അന്ത്യം. 68 വയസായിരുന്നു. 2009 മുതല്‍ ഇന്ത്യയിലെ റഷ്യന്‍ സ്ഥാനപതിയാണ്...

ഡല്‍ഹി: രാജ്യത്തിന്റെ 67-ാം റിപ്പബ്ളിക് ദിനത്തോട് അനുബന്ധിച്ച്‌ പ്രശസ്ത പിന്നണി ഗായകന്‍ ഡോ.കെ.ജെ.യേശുദാസിന് പദ്മവിഭൂഷണ്‍ പുരസ്കാരം നല്‍കി ആദരിക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടുണ്ടാവും. 1975ല്‍...

കൊല്‍ക്കത്ത > കാണാതായ സിപിഐ (എംഎല്‍) റെഡ്സ്റ്റാര്‍ നേതാവ് കെ എന്‍ രാമചന്ദ്രനെ കണ്ടെത്തി. സെന്‍ട്രല്‍ ഇന്റിലിജന്‍സിന്റെ കസ്റ്റഡിയിലായിരുന്ന കെ എന്‍ രാമചന്ദ്രനോട് കൊല്‍ക്കത്ത വിട്ട് പോകണമെന്ന്...

മധുര: ഞായറാഴ്ച നടന്ന ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ ഒരാള്‍കൂടി മരിച്ചു. ഗുരുതരമായ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ശങ്കര്‍ എന്ന പോലീസുകാരനാണ് തിങ്കളാഴ്ച ഉച്ചയോടെ മരിച്ചത്.മധുരയ്ക്ക് അടുത്തുള്ള ശ്രീവല്ലിപുത്തൂരില്‍...

ഡല്‍ഹി: 21 കാരിയായ ജെ.എന്‍.യു വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കിയ ശേഷം കൂട്ടബലാത്സംഗം ചെയ്തു. ദക്ഷിണ ഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്ക് പരിസരത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അഫ്ഗാന്‍...

ഡല്‍ഹി: ഇന്ത്യ-പാക്ക് സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ സൈനികനെ വിട്ടയയ്ക്കാന്‍ തീരുമാനിച്ചു. അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെത്തിയ ചന്ദു ബാബുലാല്‍ ചൗഹാനെന്ന ജവാനെയാണ്...

പഞ്ചാബ്: ലുധിയാനയില്‍ ഒമ്പത് വയസ്സുകാരനെ കൊന്ന് മാസം തിന്നുകയും രക്തം കുടിക്കുകയും ചെയ്ത പതിനാറുകാരന്‍ കസ്റ്റഡിയില്‍. തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് പഞ്ചാബിലെ ലുധിയാനയില്‍ ദുദ്രിയില്‍ ഒമ്പതു വയസ്സുള്ള ദീപു...

ഡൽഹി: നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് ഫെബ്രുവരി ഏഴിന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്. ഏഴു ലക്ഷം ജീവനക്കാരും ഉദ്യോഗസ്ഥരും പണിമുടക്കുമെന്ന് സംഘടനകള്‍ അറിയിച്ചു. നോട്ട് നിരോധം ബാങ്കുദ്യോഗസ്ഥരുടെ ജോലിയിലുണ്ടാക്കിയ...

ഡല്‍ഹി: രാജ്യത്തെ നോട്ട് പ്രതിസന്ധി ഉടന്‍ അവസാനിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഉറപ്പ്. പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിക്ക് മുന്നിലാണ് (പി.എ.സി) ആര്‍. ബി. ഐ. ഗവര്‍ണര്‍ ഊര്‍ജിത്...

കട്ടക്ക് : ഇടിവെട്ടി റണ്‍മഴ പെയ്ത കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തില്‍ അവസാന ചിരി ഇന്ത്യയ്ക്ക്. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ നിമിഷങ്ങള്‍ക്കൊടുവില്‍ ഇംഗ്ലണ്ടിെനതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വിജയം 15 റണ്‍സിന്....