KOYILANDY DIARY.COM

The Perfect News Portal

National News

അഹമ്മദാബാദ് :  ഗുജറാത്തില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളെ പിതാവിന് മുന്നിലിട്ട് കൂട്ട ബലാത്സംഗം ചെയ്തു. ദഹോദ് ജില്ലയിലെ ദേവഗദ് ബാരിയില്‍ വ്യാഴാഴ്ച വൈകിട്ടാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്....

ഡല്‍ഹി: മക്കളുടെ മോശം പെരുമാറ്റം മാതാപിതാക്കള്‍ സഹിച്ച്‌ ബുദ്ധിമുട്ടണ്ട! ഇത്തരം മക്കളെ വീട്ടില്‍ നിന്നും പുറത്താക്കാനുള്ള അവകാശം മാതാപിതാക്കള്‍ക്കുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. ഇത്തരം സാഹചര്യങ്ങളില്‍ വീട് മാതാപിതാക്കളുടെ...

ചെന്നൈ : അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട യുവാവ് രംഗത്ത്. ഈറോഡു നിന്നുള്ള കൃഷ്ണമൂര്‍ത്തി എന്ന യുവാവാണ് താന്‍ ജയലളിതയുടെ മകനാണെന്ന അവകാശവാദവുമായി...

മുംബൈ: തെന്നിന്ത്യന്‍ നടി ജയസുധയുടെ ഭര്‍ത്താവും സിനിമ നിര്‍മാതാവുമായ നിതിന്‍ കപൂറിനെ ദുരൂഹസാഹചര്യത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മുംബൈ അന്ധേരിയിലുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെ വീണാണ്...

ലക്നൗ: കൂട്ടമാനഭംഗക്കേസില്‍ പ്രതിയായ ഉത്തര്‍പ്രദേശ് മുന്‍മന്ത്രിയും സമാജ്‍വാദി പാര്‍ട്ടി നേതാവുമായ ഗായത്രി പ്രജാപതിയെ അറസ്റ്റ് ചെയ്തു. 17 ദിവസമായി ഒളിവിലായിരുന്ന ഗായത്രി പ്രജാപതിയെ ലക്നൗവില്‍ നിന്നാണ് പൊലീസ്...

ബംഗളൂരു: ബംഗളൂരുവില്‍ ബിജെപി പ്രവര്‍ത്തകനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കിതഗനഹള്ളി വാസുവാണ് കൊല്ലപ്പെട്ടത്. ബംഗളൂരുവിലെ സൂര്യ സിറ്റി പോലീസ് സ്റ്റേഷന്‍റെ പരിധിയിലാണ് കൊലപാതകം നടന്നത്. സംഭവത്തെ കുറിച്ച്‌...

ഹൈദരാബാദ്:  ഭാര്യയെ പ്രകൃതി വിരുദ്ധ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയും, പിന്നീട് സുഹൃത്തിന് കാഴ്ചവയ്ക്കുകയും ചെയ്ത കേസില്‍ പ്രവാസി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലാണ് സംഭവം. ഓസ്ട്രേലിയയില്‍ പിജി...

ഡല്‍ഹി: ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതി സഹായം തേടി നഗ്നയായി ഓടി. ഞായറാഴ്ച രാവിലെ കിഴക്കന്‍ ഡല്‍ഹിയിലായിരുന്നു സംഭവം. 26 കാരിയായ നേപ്പാളി യുവതിയെയാണ് അഞ്ചംഗ സംഘം അപ്പാര്‍ട്ട്മെന്റില്‍...

ഹൈദരാബാദ്: മൂന്നു വയസുകാരിയെ മദ്യപാനിയായ പിതാവ് ഭിത്തിയില്‍ ഇടിച്ച്‌ കൊന്നു. ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്നാണ് വാച്ച്‌മാനായ സുരേഷ് മകള്‍ കീര്‍ത്തിയെ കൊലപ്പെടുത്തിയത്. മകള്‍ തന്നോട് അടുപ്പം കാണിക്കാതിരുന്നതാണ്...

ഡല്‍ഹി: പാട്ന ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് നവനീതി പ്രസാദ് സിംഗിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്ന തോട്ടത്തില്‍ ബി....