KOYILANDY DIARY.COM

The Perfect News Portal

National News

ഡല്‍ഹി > മലിനീകരണ നിയന്ത്രണ നിയമപ്രകാരം ഭാരത് സ്റ്റേജ് 3 (ബി.എസ് 3) വിഭാഗത്തിലുള്ള വാഹനങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ വില്‍ക്കരുതെന്ന് സുപ്രിംകോടതി. വാണിജ്യതാല്‍പ്പര്യമല്ല ജനങ്ങളുടെ ആരോഗ്യമാണ്...

മുംബൈ: വസ്ത്ര സ്വാതന്ത്ര്യം നിഷേധിച്ച് ബോംബെ ഹൈക്കോടതി. ജീൻസ് ധരിച്ച മാധ്യമ പ്രവർത്തകർക്ക് ബോംബൈ ഹൈക്കോടതി വിലക്കേർപ്പെടുത്തി. ജീൻസ് മാധ്യമായ വേഷമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് മഞ്ജുള...

ഡല്‍ഹി: മലയാളി ജവാന്‍ ആത്മഹ്യത ചെയ്ത സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് എതിരേ കേസ്. കൊല്ലം സ്വദേശി ലാന്‍സ് നായിക്ക് റോയി മാത്യൂ ആത്മഹത്യ ചെയ്ത കേസില്‍ ക്വിന്‍റ്...

ഡല്‍ഹി: സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമില്ലെന്ന് സുപ്രീംകോടതി.എന്നാല്‍ ആധാര്‍ നിര്‍ത്തലാക്കാന്‍ ആകില്ലെന്നും കോടതി പറഞ്ഞു. ആധാര്‍ സംബന്ധിച്ച കേസ് ഇപ്പോള്‍ തീര്‍പ്പാക്കേണ്ട സാഹചര്യമില്ല.അതേസമയം ബാങ്ക് അക്കൗണ്ട്...

ചെന്നൈ: സ്വാതന്ത്ര്യാനന്തര തമിഴ് സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ അശോക മിത്രന്‍ അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 85 വയസായിരുന്നു. 1931 സെപ്റ്റംബര്‍ 22ന് സെക്കന്ദരാബാദിലാണ് അദ്ദേഹം ജനിച്ചത്. ത്യാഗരാജന്‍...

മീററ്റ് : പ്രണയത്തിന്‍റെ പേരില്‍ മകളെ പിതാവ് കഴുത്തറുത്ത് കൊന്ന് കാമുകന്‍റെ വീടിന്‍റെ മുന്നില്‍ കൊണ്ടിട്ടു. പട്ടാപ്പകല്‍ മകളെ കൊന്നുതള്ളിയ പിതാവ് തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി....

ചെന്നൈ> തമിഴ്‌നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആര്‍ കെ നഗറില്‍ എഐഎഡിഎംകെയുടെ ശശികല വിഭാഗത്തിനും പനീര്‍സെല്‍വം വിഭാഗത്തിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ ചിഹ്നം അനുവദിച്ചു. ശശികലയുടെ സ്ഥാനാര്‍ഥിയായ പാര്‍ടി...

ഡല്‍ഹി: പാലക്കാട് കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് എന്നീ സ്വാശ്രയ കോളേജുകളിലെ എംബിബിഎസ് പ്രവേശനം സുപ്രീം കോടതി റദ്ദാക്കി.  180 സീറ്റിലെ പ്രവേശനമാണ് റദ്ദാക്കിയത്. കണ്ണൂര്‍ കോളേജിലെ...

  https://youtu.be/oOaWDK5UKp0 ചെന്നൈ: മോട്ടോര്‍ റേസിങ്‌ ചാമ്പ്യന്‍ അശ്വിന്‍ സുന്ദറും (27) ഭാര്യ നിവേദിതയും വാഹനാപകടത്തില്‍ മരിച്ചു. ചെന്നൈ മറീന ബീച്ചില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30 നാണ്...

ആഗ്ര: ആഗ്ര റെയില്‍വേ സ്റ്റേഷന് സമീപം ഇരട്ട സ്ഫോടനം. ആഗ്ര കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷന് സമീപത്തെ മാലിന്യ കൂമ്പാരത്തിലായിരുന്നു ആദ്യ സ്ഫോടനം. ഇതിന് പിന്നാലെ തൊട്ടടുത്ത വീട്ടില്‍...