KOYILANDY DIARY.COM

The Perfect News Portal

National News

ഭോപ്പാല്‍: ബോളിവുഡ് താരം അക്ഷയ് കുമാറിനും ദേശീയ ബാഡ്മിന്റണ്‍ താരം സൈന നേഹ്വാളിനും മാവോയിസ്റ്റ് ഭീഷണി. ഛത്തീസ്ഗഡിലെ സുക്മയില്‍ മാവോയിസ്റ്റികളുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട 12 സി.ആര്‍.പി.എഫ് ജവാന്മാരുടെ...

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ വാന്‍ അപകടത്തില്‍പ്പെട്ട് സ്ത്രീകളടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കുട്ടികളടക്കം  28 പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. നീലഗിരി ജില്ലയിലെ കൊട്ടഗിരിയിലാണ് ശനിയാഴ്ച പുലര്‍ച്ചയോടെ വാന്‍ അപകടത്തില്‍പ്പെട്ടത്....

ശ്രീനഗർ: ഭീകരൻ ബുർഹാൻ വാനിയുടെ പിൻഗാമിയും ഹിസ്ബുൾ കമാൻഡറുമായ സബ്സർ അഹമ്മദ് ഭട്ടിനെ സെെന്യം വധിച്ചു. കാശ്‌മീരിലെ പുൽവാമ ജില്ലയിലെ ത്രാലിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭട്ട് കൊല്ലപ്പെട്ടത്....

ഡല്‍ഹി> സിബിഎസ്ഇ പ്ളസ് ടു പരീക്ഷാ ഫലം ശനിയാഴ്ച പ്രഖ്യാപിച്ചേക്കും. മോഡറേഷന്‍ സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതിയുടെ വിധി അനുസരിച്ചുള്ള ഫലപ്രഖ്യാപനമായിരിക്കും നടക്കുകയെന്നാണ് സിബിഎസ്ഇ ബോര്‍ഡില്‍ നിന്നുള്ള വിവരം....

ഗുവാഹാട്ടി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമായ ധോള-സദിയ പാലം അസമില്‍ പ്രധാമന്ത്രി ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് ചടങ്ങ് നടന്നത്. അസമിലെ...

മുംബൈ: യന്ത്രത്തകരാര്‍ മൂലമുണ്ടായ അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ ഇടിച്ചിറക്കി. ലത്തൂരില്‍ വച്ചാണ് അപകടമുണ്ടായത്. ഫട്നാവിസ് ലത്തൂരിലെ ഹല്‍ഗാര ഗ്രാമത്തിലേക്ക്...

ഡല്‍ഹി: നിരോധിക്കപ്പെട്ട ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മലയാളി ഹര്‍ഡില്‍സ് താരം ജിതന്‍ പോളിനെ പട്യാലയിലെ ദേശീയ അത്ലറ്റിക് ക്യാമ്പില്‍ നിന്ന് പുറത്താക്കി. വിചാരണ നേരിടാനായി...

മുംബൈ: പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ കുത്തേറ്റ് മരിച്ചു. ഷീന ബോറ കൊലപാതക കേസ് അന്വേഷിക്കുന്ന സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ സ്വവസതിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്....

മുംബയ്: അത്ഭുതങ്ങൾ സംഭവിക്കും, ഇത് പറയുമ്പോൾ ലളിത ബെൻ ബെൻസിയുടെ മുഖത്ത് പ്രത്യാശയുടെ പ്രാകാശമുണ്ടായിരുന്നു. അതിക്രൂരമായ ആസിഡ് ആക്രമണത്തിൽ നിന്ന് സാഹസികമായി രക്ഷപ്പെട്ട് പ്രണയസാക്ഷാത്ക്കാരമായി കതിർ മണ്ഡപത്തിൽ...

ഭോപാല്‍: വെബ്‌സൈറ്റുവഴി പെണ്‍വാണിഭകേന്ദ്രം നടത്തുകയായിരുന്ന ബിജെപി നേതാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ ബിജെപി നേതാവ് നീരജ് ശാക്യയാണ് ഭോപാല്‍ സൈബര്‍സെല്ലിന്റെ പിടിയിലായത്. ഇയാളും സംഘവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന്...