KOYILANDY DIARY.COM

The Perfect News Portal

National News

ചെന്നൈ: എ.ഐ.എ.ഡി.എം.കെ. ജനറല്‍സെക്രട്ടറി ശശികലയുടെ ഭര്‍ത്താവ് എം.നടരാജന്‍ (76)അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. അഴിമതിക്കേസില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയായിരുന്നു ശശികല. ജയലളിതയുടെ രാഷ്ട്രീയജീവിതത്തിന്റെ...

ന്യൂഡല്‍ഹി : ആന്ധ്രക്ക് പ്രത്യേക പദവി നല്‍കാത്തതിന്റെ പേരില്‍ എന്‍ഡിഎ സഖ്യത്തില്‍ നിന്നും ടിഡിപി വഴിപിരിഞ്ഞതിനുപിന്നാലെ, ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നരേന്ദ്ര മോഡിയും ചന്ദ്രബാബു നായിഡുവും തമ്മില്‍...

ദില്ലി: രാജ്യത്ത് സെല്‍ഫി ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്നു. ദില്ലിയില്‍ തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യതലസ്ഥാനത്ത് ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. ഇരുപത്തിരണ്ടുകാരനായ...

കൊല്‍ക്കത്ത: ആംബുലന്‍സില്‍ വെച്ച്‌ അടിയന്തിര വൈദ്യ സഹായം ലഭിക്കാത്തിനെത്തുടര്‍ന്ന് രോഗിയായ 16 കാരന്‍ മരിച്ചു. ഡോക്ടര്‍ എന്ന വ്യാജേന ആംബുലന്‍സില്‍ കയറിയ എസി മെക്കാനിക്കിന് ജീവന്‍ നിലനിര്‍ത്താനുള്ള...

ക്വലാലംപുര്‍: മലേഷ്യയിലെ പ്രശസ്തനായ പാമ്പ്‌ പിടിത്തക്കാരന്‍ മൂര്‍ഖന്റെ കടിയേറ്റു മരിച്ചു. പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക വൈദഗ്ധ്യം പ്രകടിപ്പിച്ചിരുന്ന അബു സരിന്‍ ഹുസിന്‍ (33) ആണ് വെള്ളിയാഴ്ച മരിച്ചത്....

ന്യൂഡല്‍ഹി : ദേശീയ ഗാനത്തില്‍ നിന്ന് സിന്ധ് എന്ന പദം ഒഴിവാക്കണമെന്നും പകരം വടക്കു കിഴക്ക് ഇന്ത്യ ഉള്‍പ്പെടുത്തണമെന്നുമാവശ്യപ്പെട്ട് അസാമില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം റിപന്‍ ബോറ...

ദില്ലി: മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ മോദി സര്‍ക്കാരിനെതിരെ ആദ്യത്തെ അവിശ്വാസ പ്രമേയത്തിന് നീക്കം. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാന്‍ വിമുഖത കാണിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെയാണ് വൈഎസ്‌ആര്‍...

പ്രണയിനിയുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടയില്‍ യുവാവ് ആത്മഹത്യ ചെയ്തു. വാട്സ് ആപ്പില്‍ വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയാണ് അജ്മീര്‍ സാഗര്‍ എന്ന് ഇരുപതുകാരന്‍ ആത്മഹത്യ ചെയ്ത്. കാള്‍ ചെയ്തുകൊണ്ടിരിക്കുമ്ബോള്‍...

ഡല്‍ഹി: ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാകിസ്താന്‍ തിരിച്ച്‌ വിളിച്ചു. പാക് നയതന്ത്ര ഉദ്യോഗസ്ഥരെ ഡല്‍ഹിയില്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പാകിസ്താന്റെ നടപടി. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ...

ഡൽഹി: സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷയുടെ അക്കൗണ്ടന്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നു. വാട്സാപ്പ് വഴിയാണു ചോദ്യപേപ്പര്‍ പുറത്തുവതെന്നു കരുതുന്നു. സംഭവത്തില്‍ സി.ബി.എസ്.ഇ. ഉദ്യോഗസ്ഥര്‍ക്കു പങ്കുള്ളതായാണ് സൂചന. ചോദ്യപേപ്പര്‍ ചോര്‍ന്നതായി ഡല്‍ഹി വിദ്യാഭ്യാസമന്ത്രി...