KOYILANDY DIARY.COM

The Perfect News Portal

National News

ന്യൂ​ഡ​ല്‍​ഹി: റ​ഫാ​ല്‍ യു​ദ്ധ വി​മാ​ന ഇ​ട​പാ​ടി​ല്‍ ദി ​ഹി​ന്ദു പ​ത്രം പു​റ​ത്തു​വി​ട്ട ര​ഹ​സ്യ​രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കാ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് ഇ​ന്ത്യ​യു​ടെ വി​ജ​യ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്. സു​പ്രീം​കോ​ട​തി വി​ധി​യെ സ്വാ​ഗ​തം ചെ​യ്യു​ന്നെ​ന്നും...

​ഡ​ല്‍​ഹി: റ​ഫാ​ല്‍ യു​ദ്ധ വി​മാ​ന ഇ​ട​പാ​ടി​ല്‍ ദി ​ഹി​ന്ദു പ​ത്രം പു​റ​ത്തു​വി​ട്ട ര​ഹ​സ്യ​രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കാ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ സ്വാ​ഗ​തം ചെ​യ്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. റ​ഫാ​ല്‍...

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജീവചരിത്രം പ്രമേയമായ ബോളിവുഡ് ചിത്രം 'പി എം മോഡി'യുടെ റിലീസ് തെരഞ്ഞെടുപ്പ് കമീഷന്‍ തടഞ്ഞു. തെരഞ്ഞെടുപ്പ് കഴിയും വരെ ചിത്രം റിലീസ് ചെയ്യരുതെന്ന്...

ദില്ലി: റഫാലില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായി സുപ്രീംകോടതി വിധി. റഫാലില്‍ കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ സുപ്രീം കോടതി തള്ളി, പുതിയ രേഖകള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കി. റഫാല്‍ രേഖകള്‍ക്ക് വിശേഷാധികാരമുണ്ടെന്നും...

ദില്ലി: വിവാഹ ശേഷം വിദേശത്തേയ്‌ക്ക്‌ പോകാനാഗ്രഹിക്കുന്ന സ്‌ത്രീകള്‍ക്ക്‌ ഏറെ സന്തോഷപ്രദമായ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇനി സ്‌ത്രീകള്‍ വിവാഹശേഷം വിദേശത്തേയ്‌ക്ക്‌ പോകുന്നതിന്‌ പാസ്‌പോര്‍ട്ടിലെ പേര്‌ മാറ്റേണ്ടി...

വാഷിങ‌്ടണ്‍: പ്രസിഡന്റ‌് നിക്കോളാസ‌് മഡുറോ സ്ഥാനമൊഴിഞ്ഞാല്‍ വെനസ്വേലയില്‍ കോടിക്കണക്കിന‌ു ഡോളറുകള്‍ ഒഴുക്കുമെന്ന‌് വൈറ്റ‌് ഹൗസിലെ മുതിര്‍ന്ന സാമ്ബത്തിക ഉപദേഷ്ടാവ‌് ലാറി കുട‌്ലോവ‌്. അമേരിക്ക ഏര്‍പ്പെടുത്തിയ നിരോധനംമൂലം എണ്ണവ്യാപാരത്തില്‍...

ന്യൂഡല്‍ഹി > നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ്‌ റാലിക്കുപോയ വാഹനവ്യൂഹത്തില്‍നിന്ന്‌ പണം പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രി അരുണാചല്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ നിന്ന് ഒരു കോടി 80 ലക്ഷം രൂപയാണ്‌ പിടിച്ചെടുത്തത്....

വരാണസി: വരാണസിയിലെ ഹിന്ദു ബനാറസ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. സര്‍വ്വകലാശാല ക്യാമ്ബസിലെ ഹോസ്റ്റലിന് മുന്നില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം വിദ്യാര്‍ത്ഥിക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ലാല്‍ ബഹദൂര്‍ ശാസ്ത്രി ഹോസ്റ്റലിലെ...

‌‌ചെന്നൈ: റാഫേല്‍ അഴിമതി വിഷയമാക്കി പുറത്തിറങ്ങിയ തമിഴ് പുസ്തകം റിലീസിന് മുമ്ബേ പിടിച്ചെടുത്ത് തമിഴ് നാട് പൊലീസ്. റഫാല്‍ കരാറും തുടര്‍ന്ന് ഉയര്‍ന്ന വിവാദങ്ങളും വെളിപ്പെടുത്തലുകളും വിശദമായി...

ടുജി അഴിമതി കേസില്‍ ആരോപണവിധേയമായ യുണിടെക് കമ്ബനിയുമായ എഐ.സിസി അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയ്ക്ക് വ്യാപാര ബന്ധമെന്ന് ആരോപണം. യുണിടെക് മാസം തോറും ലാഭ വിഹിതമായ നാല് ലക്ഷത്തിലേറെ രൂപ...