ജയ്‌പൂര്‍: രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ സിപിഐ എം വിജയമുറപ്പിച്ചു. ദുംഗര്‍ഗഡ്, ഭദ്ര മണ്ഡലങ്ങളിലാണ് മികച്ച ഭൂരിപക്ഷത്തില്‍ സിപിഐ എം സ്ഥാനാര്‍ത്ഥികള്‍ മുന്നേറുന്നത്. ദുംഗര്‍ഗഡില്‍ 16ല്‍...
National News
മുംബൈ: റിസര്‍വ് ബാങ്ക് താല്‍കാലിക ഗവര്‍ണറായി എന്‍എസ് വിശ്വനാഥന്‍ ചുമതലയേറ്റേക്കും. ആര്‍ബിഐ ഗവര്‍ണറായിരുന്ന ഉര്‍ജിത് പട്ടേലിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നാണ് പുതിയ നിയമനത്തിനുള്ള സാധ്യത തെളിഞ്ഞിരിക്കുന്നത്. സെന്‍ട്രല്‍...
ഡല്‍ഹി: വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപിക്ക് ഭരണം നഷ്‌ടമായി. ഈ മുന്നിടത്തും കോണ്‍ഗ്രസ് ബിജെപിയേക്കാള്‍ മുന്നിലാണ്. തെലങ്കാനയിലും , മിസോറാമിലും ബിജെപിക്ക് ഒരു...
ചെന്നൈ: ഐഫോണ്‍ ബുക്ക് ചെയ്ത ചലചിത്ര താരത്തിന് ഫ്ലിപ് കാര്‍ട്ടിലൂടെ ലഭിച്ചത് വ്യാജ ഫോണെന്ന് ആരോപണം. വിവാഹ വാര്‍ഷികത്തില്‍ ഭാര്യ ശ്രുതിക്ക് സമ്മാനിക്കാനായാണ് ചലചിത്ര താരം നകുല്‍...
ഹൈദരാബാദ‌്ഛ കണ്‍ട്രി ഫുഡ‌്സ‌് എന്ന യൂട്യൂബ‌് ചാനലിലൂടെ പ്രശസ‌്തയായ പാചകമുത്തശ്ശി മസ‌്താനമ്മ അന്തരിച്ചു. 107 വയസുള്ള മസ‌്താനമ്മ ലോകത്തെ പ്രായമേറിയ യൂട്യൂബര്‍മാരിലൊരാളാണ‌്. പ്രാദേശിക വിഭവങ്ങള്‍ ഉണ്ടാക്കുന്ന നൂറുകണക്കിന‌്...
ഡല്‍ഹി: കരസേനയിലെ ജൂനിയര്‍ കമീഷന്‍ഡ‌് ഓഫീസര്‍മാരുടെയും(ജെസിഒ) നാവിക, വ്യോമ സേനകളില്‍ തത്തുല്യ തസ‌്തികകളില്‍ സേവനം അനുഷ‌്ഠിക്കുന്നവരുടെയും സൈനികസേവന വേതനം (എംഎസ‌്പി) ഉയര്‍ത്തണമെന്ന ശുപാര്‍ശ ധനമന്ത്രാലയം തള്ളി. ഒരു...
സിക്കര്‍: രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ സിപിഐ എം സ്ഥാനാര്‍ഥികളുടെ പ്രചരണത്തില്‍ പുത്തന്‍ ആവേശം. കര്‍ഷകരും യുവജനങ്ങളും വിദ്യാര്‍ഥികളുമടക്കം വലിയ ജനപ്രവാഹമാണ് സിപിഐ എം തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ ദൃശ്യമാകുന്നത്....
കോട്ടയം: എസ്ബിഐയില്‍ നിന്നെന്നു പറഞ്ഞ് ഫോണിലൂടെ ബന്ധപ്പെട്ട് ഒടിപി കരസ്ഥമാക്കി കോട്ടയം സിഎംഎസ് കോളേജ് അധ്യാപകരുടെ അക്കൗണ്ടുകളില്‍നിന്നും 1.80 ലക്ഷം രൂപ കവര്‍ന്നു. ബയോടെക്നോളജി വിഭാഗം അസിസ്റ്റന്റ്...
മുംബൈ: മുംബൈയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ ഗോരേഗാവില്‍ വന്‍ തീപിടുത്തം. ഐടി പാര്‍ക്കിന് സമീപത്തത്തെ വനപ്രദേശത്താണ് തി പടര്‍ന്നത്. നാല് കിലോമീറ്ററോളം തീ പടര്‍ന്നതായിട്ടാണ് വിവരം. രാജീവ്...
ഡല്‍ഹി: രാജ്യതലസ്ഥാനത്തെ ചെങ്കടലാക്കി കിസാന്‍മുക്തി മാര്‍ച്ച്. വിളകള്‍ക്ക് ന്യായവിലയും കടക്കെണിയില്‍നിന്ന് മോചനവും ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന കിസാന്‍മുക്തി മാര്‍ച്ചിന്റെ പൊതുറാലി പാര്‍ലമെന്റ് പരിസരത്തേക്ക് മുന്നേറുന്നു. ഡല്‍ഹി പ്രാന്തങ്ങളിലെ...