KOYILANDY DIARY.COM

The Perfect News Portal

National News

മൂന്നാര്‍> തൊണ്ണൂറ്റിയഞ്ച‌് വര്‍ഷങ്ങള്‍ക്ക‌ുമുമ്പ് ഓട്ടം നിര്‍ത്തിയ മൂന്നാര്‍ - മാട്ടുപ്പെട്ടി ട്രെയിന്‍ വീണ്ടും തുടങ്ങുന്നു. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പതിറ്റാണ്ടുകള്‍ക്കുമുമ്ബ് നിന്നുപോയ റെയില്‍ വീണ്ടും പുനഃസ്ഥാപിക്കുന്നതിനായി...

കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭം. രോഗം മൂര്‍ച്ഛിച്ച കുഞ്ഞുമായി മൂന്ന് മണിക്കൂറിലേറെയാണ് ദമ്പതികള്‍ക്ക് ആശുപത്രികള്‍ക്കിടയില്‍ ചികിത്സക്കായി ഓടിയത്. ഒടുവില്‍ ചികിത്സ കിട്ടാതെ കുഞ്ഞ് മരിക്കുകയായിരുന്നു.

മുംബൈ: അധോലോക നായകനും അന്താരാഷ്ട്ര കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിന്‍റെ 14 സ്വത്തുക്കള്‍ കൂടി ലേലം ചെയ്യും. രത്നഗിരിയിലെ ഖെഡിലുള്ള വസ്തുവകകളാണ് ലേലം ചെയ്യാന്‍ ഒരുങ്ങുന്നത്. വിലനിലവാരം തിട്ടപ്പെടുത്തി...

ചെന്നെ: കുടിവെളള ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ചെന്നെയില്‍ ശുദ്ധജലവിതരണം 40% ആയി വെട്ടിക്കുറച്ചു. കുടിനീരിനായി നെട്ടോട്ടമോടുന്ന ചെന്നെ നഗരം കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. 800 മില്യണ്‍ വെളളമാണ് തമിഴിനാടിന്റെ...

ചെന്നൈ : കടുത്ത വരള്‍ച്ചയും പൊള്ളുന്ന ചൂടും തമിഴ്നാടിനെ ദുരിതത്തിലാഴ്ത്തി. തുടര്‍ച്ചയായ ഏഴാം ദിവസവും 40 ഡിഗ്രിക്കു മുകളിലാണു താപനില. രണ്ടു ദിവസം കൂടി ചൂടുകാറ്റ് വീശുമെന്നും...

ഡ​ല്‍​ഹി: ലോ​ക്സ​ഭാ സ്പീ​ക്ക​റാ​യി രാ​ജ​സ്ഥാ​നി​ല്‍​നി​ന്നു​ള്ള ബി​ജെ​പി എം​പി ഓം ​ബി​ര്‍​ള​യെ തെ​ര​ഞ്ഞെ​ടു​ത്തു. എതിര്‍സ്ഥാനാ​ര്‍​ഥി​യെ മ​ത്സ​രി​പ്പി​ക്കേ​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷം തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഓം ​ബി​ര്‍​ള​യെ ഏ​ക​ക​ണ്ഠ​മാ​യാണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. സ്പീ​ക്ക​ര്‍ സ്ഥാ​ന​ത്തേ​ക്ക്...

മു​സാ​ഫ​ര്‍​പു​ര്‍: ബി​ഹാ​റി​ല്‍ മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച്‌ കു​ട്ടി​ക​ള്‍ മ​രി​ച്ച​ത് ലി​ച്ചി​പ്പ​ഴം ക​ഴി​ച്ച​തി​നേ​ത്തു​ട​ര്‍​ന്നെ​ന്ന് ആ​രോ​പ​ണം. ആ​രോ​പ​ണ​മു​യ​ര്‍​ന്ന​തി​നേ​ത്തു​ട​ര്‍​ന്ന് ലി​ച്ചി​പ്പ​ഴം പ​രി​ശോ​ധി​ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ചു. പ​ട്ടി​ണി മാ​റ്റാ​ന്‍ ആ​ളു​ക​ള്‍ ലി​ച്ചി​പ്പ​ഴം...

പതിനേഴാമത് ലോക്‌സഭയുടെ ആദ്യസമ്മേളനം ഇന്ന് ആരംഭിക്കും. ആദ്യ രണ്ട് ദിവസവും തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ സത്യപ്രതിജ്ഞയാണ് നടക്കുക. മധ്യപ്രദേശില്‍ നിന്നുള്ള എം.പി വിരേന്ദ്രകുമാറാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രോടേം സ്പീക്കറാകുക....

മാഞ്ചെസ്റ്റര്‍: രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെ ബലത്തില്‍ ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരേ മികച്ച സ്കോറോടെ മുന്നേറുകയാണ് ഇന്ത്യ. എണ്‍പത്തിയഞ്ച് പന്തില്‍ നിന്നായിരുന്നു രോഹിതിന്റെ ഇരുപത്തിനാലാം ഏകദിന സെഞ്ചുറി. ഈ...

പട്ന : കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്റെ ആശുപത്രി സന്ദര്‍ശനത്തിനിടെ അഞ്ചുവയസ്സുകാരിക്ക് മരണം. ബിഹാറിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലാണ് മസ്തിഷ്കജ്വരം ബാധിച്ച കുട്ടി ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ മരണപ്പെട്ടത്....