വാഷിങ്ടണ്‍: ഭീകരസംഘടന അല്‍ ഖ്വയ്ദ നേതാവും ഒസാമ ബിന്‍ ലാദന്റെ മകനുമായ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ മാധ്യമമായ എന്‍ബിസി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട്...
National News
ഡല്‍ഹി: ബിജെപി എംഎല്‍എ കുല്‍ദീപ് സേംഗാറില്‍നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഉന്നാവ് ബലാത്സംഗക്കേസിലെ ഇര ചീഫ് ജസ്റ്റിസിന് അയച്ച കത്ത് സുപ്രീംകോടതി വ്യാഴാഴ്ച പരിശോധിക്കും. കത്ത് കിട്ടാന്‍ വൈകിയതിലുള്ള...
സോളാപുര്‍: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ സോളാപൂര്‍ ശാഖ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ 25 പേര് കുടുങ്ങി. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. എട്ടു...
മംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനും കഫേ കോഫി ഡേ സ്ഥാപകനുമായ ജി വി സിദ്ധാര്‍ത്ഥയുടെ മൃതദേഹം തിരച്ചിലിനൊടുവില്‍ കണ്ടെത്തി. രാവിലെ ആറുമണിയോടെ...
റായ്പുര്‍: ബോഡ്‌ലിയിലെ സിആര്‍പിഎഫ് ക്യാമ്പിന് സമീപം വന്‍ സ്ഫോടനത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. ബിഹാറിലെ നവാഡ സ്വദേശി 195 ബറ്റാലിയനിലെ റോഷന്‍ കുമാറാണ് മരിച്ചത്. ഛത്തീസ്ഗഡിലെ...
ന്യൂഡല്‍ഹി: ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ മുത്തലാഖ് നിരോധന ബില്‍ രാജ്യസഭ പാസ്സാക്കി.84 നെതിരെ 99വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭ പാസ്സാക്കിയത്.മുമ്ബ് 78നെതിരെ 302വോട്ടുകള്‍ക്ക് ലോക്സഭയില്‍ ബില്‍ പാസായിരുന്നു. ഒറ്റയടിക്ക്...
മലപ്പുറം: റെയില്‍വേയില്‍ നിര്‍ബന്ധിത വിരമിക്കലിന് ജീവനക്കാരുടെ കണക്കെടുപ്പ്. 55 വയസ് പൂര്‍ത്തിയാക്കിയവരെ കാര്യക്ഷമതയുടെ പേരില്‍ ഒഴിവാക്കാനാണ് നീക്കം. 60 വയസാണ് റെയില്‍വേയില്‍ വിരമിക്കല്‍ പ്രായം.സ്വകാര്യവല്‍ക്കരണത്തിനുമുന്നോടിയായാണ് ജീവനക്കാരുടെ എണ്ണം...
ബെംഗളൂരു: ചന്ദ്രയാന്‍ 2ന്റെ മൂന്നാംഘട്ട സഞ്ചാര പഥം വിജയകരമായി പൂര്‍ത്തിയായതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. ചന്ദ്രയാന്‍-2ന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് ഇനി ബാക്കി മൂന്നു ഘട്ടങ്ങള്‍ മാത്രമാണ്. ഇന്ന് ഉച്ചയ്ക്ക്...
മുംബൈ: ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ പീഡന പരാതിയില്‍ കോടിയേരി ബാലകൃഷ്ണന്‍ മകന്‍ ബിനോയി കോടിയേരിയുടെ ഡിഎന്‍എ പരിശോധന ചൊവ്വാഴ്ച നടക്കും. പരിശോധനയ്ക്ക് ബിനോയി രക്തസാന്പിള്‍ നല്‍കണമെന്ന് ബോംബെ...
ഡല്‍ഹി: രാജ്യത്തെ വാഹന രജിസ്ട്രേഷന് ഫീസുകളില്‍ വന്‍ വര്‍ധന വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിനുള്ള കരട് വിജ്ഞാപനം കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കി. പുതിയ പെട്രോള്‍, ഡീസല്‍...