ജമ്മു കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട ഹര്ജികളില്‍ പിഴവുകളെന്ന് സുപ്രീം കോടതി. ഗൗരവമേറിയ വിഷയത്തില്‍ ഇത്തരം ഹര്‍ജികള്‍ എങ്ങനെ ഫയല്‍ ചെയ്യുന്നുവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗാഗോയി ചോദിച്ചു....
National News
ചെന്നൈ: കത്തിയുമായി ആക്രമിക്കാനെത്തിയ കള്ളന്മാരെ ചെരിപ്പും പ്ലാസ്റ്റിക് കസേരയും കൊണ്ട് നേരിട്ട തമിഴ്‌നാട്ടിലെ വയോധിക ദമ്പതിമാര്‍ക്ക് സര്‍ക്കാരിന്റെ ധീരതാപുരസ്‌കാരം. എന്ത് ദുരന്തമുണ്ടായാലും നമ്മള്‍ തളരരുത്: മുഖ്യമന്ത്രി പിണറായി...
ജയ്പൂരില്‍ ക്ഷീര കര്‍ഷകന്‍ പെഹ്ലു ഖാനെ ഗോരക്ഷക സംഘം അടിച്ചുകൊന്ന കേസില്‍ പ്രതികളായ ആറുപേരെയും വെറുതെ വിട്ട സംഭവത്തില്‍ കോടതി അവഗണിച്ചത് രണ്ട് സുപ്രധാന തെളിവുകളെന്ന് റിപ്പോര്‍ട്ട്.
ഡല്‍ഹി: ഭാരതീയര്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി. 2019 ലും ജനങ്ങളെ സേവിക്കാന്‍ നിങ്ങളെനിക്ക് അവസരം തന്നു. ജനങ്ങളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും സഫലീകരിക്കുന്ന അഞ്ച് വര്‍ഷങ്ങളാണ് വരാന്‍...
ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയായ വീര്‍ ചക്ര ബഹുമതി. യുദ്ധ മുഖത്ത് ശത്രുവിനെതിരെ പ്രകടിപ്പിച്ച ധീരത...
ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി പിന്‍വലിക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത ഇന്ത്യന്‍ നടപടിക്കെതിരെ നിലപാട് കടുപ്പിച്ച് പാകിസ്ഥാന്‍. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കാനും വ്യാപരബന്ധം അവസാനിപ്പിക്കാനും പാകിസ്ഥാന്‍ പ്രധാനമന്ത്രി...
കോഴിക്കോട്: രാജ്യത്തെ പ്രമുഖ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഡ്യൂറന്‍ഡ് കപ്പിനുള്ള ഗോകുലം കേരള എഫ്.സി ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിലെ ഒമ്പതു പേര്‍ മലയാളികളാണ്. ഡ്യൂറന്‍ഡ് കപ്പിന്റെ...
ഡല്‍ഹി: അന്തരിച്ച മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് ആദരമര്‍പ്പിച്ച് രാജ്യസഭ. സുഷമയുടെ അപ്രതീക്ഷിത മരണത്തിലൂടെ കഴിവുറ്റ ഭരണാധികാരിയെയും മികച്ച പാര്‍ലമെന്റേറിയനെയുമാണ് രാജ്യത്തിന് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തില്‍ സഭാ...
ഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷ്‌മ സ്വരാജ് അന്തരിച്ചു. 67 വയസ്സായിരുന്നു.ന്യൂഡല്‍ഹി എയിംസില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവാഴ്‌ച രാത്രി പതിനൊന്നോടെയായിരുന്നു അന്ത്യം. ഏറെ നാളായി...
ഹൈദരബാദ്: ഭാര്യമാതാവിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 27 വയസ്സുകാരന്‍ ബലാപൂരില്‍ അറസ്റ്റില്‍. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യമാതാവിനെ ബലം പ്രയോഗിച്ചു ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി...