ന്യൂഡല്‍ഹി: ഭാരത് ബയോടെക്ക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കുന്ന കോവിഡ് പ്രതിരോധ വാക്‌സിൻ്റെ വില 800 ന് മുകളിൽ. നികുതിക്കു പുറമേ 800 രൂപയാണ് സ്വകാര്യ ആശുപത്രികളിലെ വാക്‌സിൻ്റെ...
National News
പാലക്കാട്: സിക്കിമിൽ ട്രക്ക് അപകടത്തിൽ മരിച്ച സൈനികൻ വൈശാഖിനു നാടിൻ്റെ അന്ത്യാഞ്ജലി. മാത്തൂർ ചെങ്ങണിയൂർക്കാവ് പുത്തൻവീട്ടിൽ സഹദേവൻ്റെയും വിജയകുമാരിയുടെയും മകൻ വൈശാഖിൻ്റെ (27) മൃതദേഹം 25നു രാത്രി...
കൊവിഡ് വ്യാപനത്തിൽ ജാഗ്രത കൂട്ടി കേന്ദ്രം. വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന. ഡൽഹി: കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ജാഗ്രത കടുപ്പിച്ച് കേന്ദ്രം. ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ വിദേശത്തു...
ഇന്നു മുതൽ നേസൽ വാക്സീൻ; കോവിഡിനെതിരെ കർശന മുന്നൊരുക്കങ്ങളുമായി കേന്ദ്രം. ന്യൂഡൽഹി: കോവിഡ് തരംഗം വീണ്ടും ഉണ്ടാകാതിരിക്കാനുള്ള കർശന മുന്നൊരുക്കങ്ങളുമായി കേന്ദ്രം. ക്രിസ്മസ് – പുതുവത്സരാഘോഷങ്ങൾ മുൻനിർത്തിയുള്ള...
നിദാ ഫാത്തിമയുടെ മരണം, അടിയന്തര അന്വേഷണം നടത്തണമെന്ന് എ. എം. ആരിഫ് എം.പി. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ അണ്ടർ 14 മത്സരത്തിൽ പങ്കെടുക്കാനെത്തിയ മലയാളി സൈക്കിൾ പോളോ താരം...
കോവിഡ് മുന്നറിയിപ്പ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു: കോവിഡ്: ജനിതക ശ്രേണീകരണം വർധിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ; ചൈന, ജപ്പാൻ, യുഎസ്എ, കൊറിയ, ബ്രസീൽ അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് വ്യാപനം വീണ്ടും...
ന്യൂഡല്‍ഹി: കേരളത്തിലേക്കുള്ള ആഭ്യന്തര വിമാന നിരക്ക് നിയന്ത്രിക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് കേരളത്തിലേക്കുള്ള ആഭ്യന്തര വിമാനങ്ങളിലെ നിരക്ക് കുതിച്ചുയരുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഈ കാര്യം രാജ്യസഭയിൽ...
ന്യൂഡൽഹി: രാജ്യത്തിന്റെ വ്യാപാരക്കമ്മി രൂക്ഷമായതോടെ ഇറക്കുമതി തീരുവ വർധിപ്പിക്കാനൊരുങ്ങി കേന്ദ്രം. അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടാത്ത വസ്‌തുക്കളുടെ ഇറക്കുമതി തീരുവയാണ് വർധിപ്പിക്കുന്നതെന്ന് വാണിജ്യ ധനമന്ത്രാലയങ്ങൾ പറയുന്നു. സാധനങ്ങളുടെ പട്ടിക...
ഖത്തറിൽ തീപാറുന്നു... ഇഞ്ചോടിഞ്ച് പോരാട്ടം... ഖത്തർ ലോകകപ്പ് കലാശ പോരാട്ടം അധിക സമയത്തേക്ക്. രണ്ടാം പകുതി അവസാനിക്കുമ്പോൾ അർജന്റീനയും ഫ്രാൻസും രണ്ടു ഗോൾ വീതം നേടി. എയ്ഞ്ചൽ...
ഖത്തർ ലോകകപ്പ് കലാശ പോരിൽ അർജന്റീനയ്‌ക്കൊപ്പം പിടിച്ച് ഫ്രാൻസ്. എംബാപ്പെയുടെ ഇരട്ട ഗോൾ ഫ്രാൻസിനെ മത്സരത്തിൽ തിരിച്ചെത്തിച്ചു. 80ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയും 81ാം മിനിറ്റിൽ മികച്ച മുന്നേറ്റത്തിലൂടെയുമാണ്...