KOYILANDY DIARY.COM

The Perfect News Portal

National News

പരസ്യ പ്രതികരണത്തിൽ കോൺ​ഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പുമായി എഐസിസി നേതൃത്വം. അച്ചടക്കത്തിന്റെ ലക്ഷ്മണരേഖ കടക്കരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ പറഞ്ഞു. കോൺഗ്രസ് അഭിപ്രായ സ്വാതന്ത്ര്യം മാനിക്കുന്നു....

വ്യാഴാഴ്ച ഹനുമാൻ ജയന്തി. സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം. ആഘോഷങ്ങൾ സമാധാനപരമാണെന്ന് ഉറപ്പ് വരുത്തണമെന്നും മത സ്പർദ്ധ ഉണ്ടാകാനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും കേന്ദ്രം നൽകിയ...

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി ഷാറുഖ് സൈഫിയെ പിടിച്ചത് സ്വന്തം ഫോണിന്റെയും ഡയറിയുടെയും സഹായത്തോടെയെന്ന് റിപ്പോർട്ട്. പിന്നീട് വീട്ടുകാരുടെ ചോദ്യം ചെയ്യലും നിർണ്ണായകമായി. ഷാറുഖ് സൈഫിക്ക്...

വാഷിങ്‌ടൺ: ലൈംഗികാരോപണം മറച്ചുവയ്‌ക്കാൻ തെരഞ്ഞെടുപ്പ്‌ ചട്ടം ലംഘിച്ച്‌ മുൻനീലച്ചിത്രനടിക്ക്‌ പണം നൽകിയെന്ന കേസിൽ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്‌ അറസ്‌റ്റിൽ. ന്യൂയോർക്കിലെ മാൻഹാട്ടൻ കോടതിയിലെത്തിയാണ്‌ ട്രംപ്‌...

സ്റ്റേഷനുകളിലെ സുരക്ഷ വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. എല്ലാ സ്റ്റേഷനുകളിലും കോച്ചുകളിലും സിസിടിവികൾ സ്ഥാപിക്കും: ആർ.പി.എഫ് ഐ.ജി. കോഴിക്കോട്: എലത്തൂരിൽ ഓടുന്ന ട്രെയിനിൽ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ...

സിപിഐ(എം) നേതാവ് സുനീത് ചോപ്ര അന്തരിച്ചു.. ന്യൂഡൽഹി: സിപിഐ(എം) മുൻ കേന്ദ്രകമ്മിറ്റിയംഗവും അഖിലേന്ത്യാ കർഷക തൊഴിലാളിയുണിയൻ നേതാവുമായിരുന്ന സുനീത് ചോപ്ര (81)അന്തരിച്ചു. ലണ്ടനിലെ സ്കുൾ ഓഫ് ഓറിയൻറൽ...

5 വയസുകാരി ആമസോണിൽ ഓര്‍ഡര്‍ ചെയ്തത് 2. 47 ലക്ഷത്തിന്റെ പാവകള്‍  വാഷിംഗ്ടണ്‍: ആമസോണ്‍ ആപ്പില്‍ നാം സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നത് സാധാരണ കാര്യം മാത്രം. എന്നാല്‍...

അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീലില്‍ ജാമ്യം അനുവദിച്ച് സൂറത്ത് സെഷന്‍സ് കോടതി. ഈ മാസം 13ന് കേസ് വീണ്ടും പരിഗണിക്കും. രാഹുല്‍ ഗാന്ധി നേരിട്ടെത്തിയാണ് കേസില്‍...

ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്‌മ നിരക്ക്‌ 7.8 ശതമാനത്തിലെത്തി. മൂന്ന്‌ മാസത്തിനിടയിലെ ഉയർന്ന തൊഴിലില്ലായ്‌മ നിരക്കാണിത്‌. നഗരമേഖലയിൽ 8.51 ശതമാനവും ഗ്രാമമേഖലയിൽ 7.47 ശതമാനവുമാണ്‌ തൊഴിലില്ലായ്‌മ നിരക്കെന്ന്‌ സെന്റർഫോർ...

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപക്കേസിലെ 26 പ്രതികളെയും കോടതി വെറുതെ വിട്ടു. പഞ്ച്മഹല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. ഗുജറാത്ത് കലാപത്തിലെ കൂട്ടബലാത്സംഗം, കൂട്ടക്കൊലപാതകം അടക്കമുള്ള കേസുകളിലെ...