KOYILANDY DIARY.COM

The Perfect News Portal

National News

പ്രധാനമന്ത്രി വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ചെയ്തു. കേരളത്തിന് അനുവദിച്ച ആദ്യവന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. വന്ദേഭാരതിൻ്റെ സി1 കോച്ചിൽ...

ഹൈദരാബാദ്: ബിജെപി അധികാരത്തിലെത്തിയാൽ തെലങ്കാനയിലെ മുസ്‌ലിം സംവരണം അവസാനിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മതത്തിന്റെ പേരില്‍ സംവരണവും ഇളവുകളും നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണ്. പട്ടിക ജാതി/വർഗ, ഒബിസി,...

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം: കൊച്ചിയില്‍ 12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍. പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇവരെ പോലീസ് കരുതൽ തടങ്കലിലാക്കിയത്‌. കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തേക്കുമെന്നും...

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം, മോദി പരാമര്‍ശത്തില്‍ പാട്‌ന കോടതിയുടെ ഉത്തരവ് ബിഹാര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. സൂറത്ത് കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ മെയ് 15 വരെ എല്ലാ...

ആലുവ ഭരണഘടനയെ കടന്നാക്രമിക്കുന്ന ഫാസിസ്‌റ്റ്‌ ഭരണമാണ്‌ ഇന്ത്യയിലേതെന്ന്‌ മനുഷ്യാവകാശ പ്രവർത്തക ടീസ്‌ത സെതൽവാദ്‌. രാജ്യം ഭരിക്കുന്നവർ ഭരണഘടനയെ തകർക്കാനാണ്‌ നിരന്തരം ശ്രമിക്കുന്നതെന്നും ടീസ്‌ത പറഞ്ഞു. കെജിഒഎ സംസ്ഥാന...

വാഷിങ്ടണ്‍: ജനസംഖ്യയില്‍ ഇന്ത്യ ഒന്നാമത്‌ എത്തിയപ്പോള്‍ ജനങ്ങളേക്കാള്‍ കൂടുതല്‍ തോക്കുകളുള്ള രാജ്യമായി അമേരിക്ക. കോവിഡ്‌ ജീവിതം അരക്ഷിതമാക്കിയ 2020- –-22ല്‍ ഒന്നരക്കോടി അമേരിക്കക്കാർ ആറുകോടിയോളം തോക്കുകള്‍ വാങ്ങിക്കൂട്ടിയെന്ന്‌...

ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,193 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ 21 ന് 11,692 പേർക്കാണ് രോഗം കണ്ടെത്തിയത്....

ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യാഴാഴ്ച നടന്ന ഭീകരാക്രമണത്തിന് ഉപയോഗിച്ചത് സ്റ്റിക്കി ബോംബുകളും ചൈനീസ് സ്റ്റീൽ ബുള്ളറ്റുകളുമാണെന്ന് റിപ്പോർട്ട്. ഫോറൻസിക് സംഘം സാമ്പിളുകൾ ശേഖരിച്ച് പരിശോധന ആരംഭിച്ചതായും വൃത്തങ്ങളെ...

ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ ബി വി ശ്രീനിവാസിനെതിരെ പരാതി നൽകിയ അസം യൂത്ത് കോൺഗ്രസ് അധ്യക്ഷ അംഗിത ദത്തയെ പാർട്ടിയിൽനിന്ന്‌ പുറത്താക്കി. ആറ്‌ വർഷത്തേക്കാണ്‌...

ഗുജറാത്ത്‌: വംശഹത്യ കേസിൽ കുറ്റവാളികള്‍ രക്ഷപ്പെടുന്നത്‌ തുടർക്കഥ. ഗുജറാത്ത് വംശഹത്യയുടെ ഭാഗമായി മുസ്ലിങ്ങളെ ലക്ഷ്യമിട്ട്‌ നടത്തിയ കലാപങ്ങളിൽ വിവിധ കേസുകളിലെ പ്രതികളെ കോടതികൾ വെറുതെവിട്ടു. തെളിവുകൾ ഹാജരാക്കുന്നതിൽ...