KOYILANDY DIARY

The Perfect News Portal

National News

അമരാവതി: ആന്ധ്രാപ്രദേശില്‍ യന്ത്ര ഊഞ്ഞാലിലെ ട്രോളി കാര്‍ തകര്‍ന്ന് വീണ് പത്തു വയസുകാരിക്ക് ദാരുണാന്ത്യം. അപകടത്തില്‍ ആറുപേര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. അനന്തപൂരില്‍ നടക്കുന്ന ഒരു മേളയിലുള്ള യന്ത്ര ഊഞ്ഞാലിന്റെ...

ദില്ലി: നവജാത ശിശുവിനെ ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ച യുവതി അറസ്റ്റില്‍. ദില്ലിയിലാണ് സംഭവം. ദില്ലിയിലെ ബാരാ ഹിന്ദു റാവോ ആശുപത്രിയില്‍ മേയ് 22 ന് പ്രവേശിപ്പിച്ച ഒരു...

ദില്ലി: സിബിഎസ്‌ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. 83.01 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ വിജയശതമാനം വര്‍ധിച്ചിട്ടുണ്ട്. 2017ല്‍ 82.02 ശതമാനമായിരുന്നു വിജയശതമാനം. അതേസമയം മലയാളികള്‍ക്ക്...

ബാഗ്‌ദാദ്‌: ഇറാഖി കമ്മ്യൂണിസ്‌റ്റ്‌ പാര്‍ടിയുടെ കേന്ദ്ര ആസ്‌ഥാനത്ത്‌ ബോംബാക്രമണം. തലസ്‌ഥാനമായ ബാഗ്‌ദാദിലുള്ള ആസ്‌ഥാന മന്ദിരത്തിന്റെ പൂന്തോട്ടത്തിലേക്ക്‌ ബോംബ്‌ വലിച്ചെറിയുകയായിരുന്നു. ആക്രമണത്തില്‍ മൂന്ന്‌ പേര്‍ക്ക്‌ പരിക്കേറ്റു. ഇരട്ട ബോംബാക്രമണമാണുണ്ടായത്‌....

പാറ്റ്‍ന: ബീഹാര്‍ സിക്കിം സര്‍ക്കാരുകളും നിപ വൈറസ് മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം. എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും സിവില്‍ സര്‍ജന്‍മാര്‍ക്കും ജില്ലാ...

ബംഗളൂരു: കര്‍ണാടക നിയമസഭാ സ്പീക്കറായി കെ.ആര്‍. രമേശ് കുമാറിനെ തെരഞ്ഞെടുത്തു. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍നിന്നു ബിജെപി പിന്മാറിയതോടെ എതിരില്ലാതെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയടെ വിജയം. ബിജെപി മുതിര്‍ന്ന എംഎല്‍എ എസ്....

ചെന്നൈ: തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്‍റിന്‍റെ വിപുലീകരണത്തിന് സ്റ്റേ. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്‍റേതാണ് വിധി . പ്ലാന്‍റിന്‍റെ രണ്ടാം യൂണിറ്റിന്‍റെ വിപുലീകരണമാണ് തടഞ്ഞത്. കൂടാതെ ആഭ്യന്തരമന്ത്രാലയം തമിഴ്നാട്...

ചെന്നൈ> തമിഴ‌്നാട്ടിലെ തൂത്തുക്കുടിയില്‍ മലിനീകരണമുണ്ടാക്കുന്ന സ‌്റ്റെര്‍ലൈറ്റ‌് കോപ്പര്‍പ്ലാന്റിനെതിരായ ജനകീയസമരത്തിനുനേരെ പൊലീസ‌് നടത്തിയ വെടിവയ‌്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. പ്രക്ഷോഭത്തിന്റെ നൂറാം ദിവസമായ ചൊവ്വാഴ‌്ച രാവിലെ നടത്തിയ കലക്ടറേറ്റ‌്...

യു.പി:  സ്ത്രീകളെയോ പെണ്‍കുട്ടികളെയോ മോശമായി സ്പര്‍ശിക്കുന്നവരുടെ കൈ വെട്ടും, പ്രകോപനപരമായ പ്രസ്താവനയുമായി യു പി മന്ത്രിയുടെ മകന്‍. ഉത്തര്‍പ്രദേശ് മന്ത്രി ഓം പ്രകാശ് രാജ്ഭറിന്റെ മകനും എസ്ബിഎസ്പി (സുഹല്‍ദേവ്...

ഡല്‍ഹി: തൊഴിലില്ലായ്മയ്ക്കെതിരെ കാല്‍ലക്ഷം യുവജനങ്ങളെ അണിനിരത്തി ഡിവൈഎഫ്‌ഐ യുടെ നേതൃത്വത്തില്‍ നവംബര്‍ മൂന്നിന് ദില്ലി ചലോ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിക്കും. 'എവിടെ എന്റെ തൊഴില്‍' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ്...