ഇറാനിയന്‍ നേവിയുടെ പിടിയിലകപ്പെട്ട കപ്പലില്‍ ഒരു മലയാളി കൂടിയെന്ന് സ്ഥിരീകരണം. വൈപ്പിന്‍ സ്വദേശി സാം സോമന്റ ബന്ധുക്കള്‍ക്കാണ് ഷിപ്പിങ് കമ്പനിയില്‍ നിന്ന് വിവരം ലഭിച്ചത്. ഭര്‍ത്താവ് സുരക്ഷിതനാണോ...
National News
ന്യൂഡൽഹി: സുരക്ഷാഭീഷണിയെത്തുടര്‍ന്ന് പതിനാല് മൊബൈല്‍ മെസഞ്ചര്‍ ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഐ എം ഒ അടക്കമുള്ള ആപ്പുകളാണ് കേന്ദ്രം വിലക്കിയത്. പാകിസ്താനില്‍ നിന്ന് സന്ദേശങ്ങള്‍ അയക്കുന്നതിനും...
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുകിഴക്കൻ അറബിക്കടൽ, കേരള കർണാടക തീരം, ലക്ഷദ്വീപ്, മാലദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ...
ന്യൂഡൽഹി: അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ ജോയിന്റ് സെക്രട്ടറി വിക്രം സിങ്ങിനെ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു. എസ് എഫ് ഐ മുൻ ജനറൽ സെക്രട്ടറിയും...
ന്യൂഡൽഹി: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനില്‍ നിന്ന് പ്രവാസികളുമായി ഇന്ത്യയിലേക്ക് തിരിച്ച മൂന്നാമത്തെ വിമാനം ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തി. 231 പേരാണ് എത്തിയിട്ടുള്ളത്. എത്തിയവരില്‍ ഒരു...
ബ്യൂട്ടി പാർലറിലേക്ക് പോകുന്നത് ഭർത്താവ് തടഞ്ഞതിനെ തുടർന്ന് 34 കാരി ജീവനൊടുക്കി. മധ്യപ്രദേശിലെ ഇൻഡോറിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. നഗരത്തിലെ സ്കീം നമ്പർ 51 ഏരിയയിലുള്ള വീട്ടിൽ യുവതിയെ...
ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ കാണാൻ സമരപ്പന്തലിലെത്തിയ പ്രിയങ്ക ഗുസ്തി താരങ്ങളായ വിനേഷ്...
https://twitter.com/i/status/1651603379213447168 വാഴക്കുല കാണിച്ച് പറ്റിക്കാന്‍ ശ്രമിച്ച വിനോദ സഞ്ചാരിയെ തൂക്കിയെറിഞ്ഞ് കരിവീരന്‍. ആനയുടെ സ്വഭാവം മാറിയാല്‍ കൊടുക്കുന്നയാള്‍ക്ക് പരിക്ക് പറ്റുമെന്ന് ഉറപ്പാണ്. ഇങ്ങനൊരു സംഭവമാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ...
ന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശം. വിദ്വേഷ പ്രസംഗം നടത്തുന്നത് ഏത് മതക്കാരാണെങ്കിലും പരാതിക്ക് കാത്തുനില്‍ക്കാതെ മുഖംനോക്കാതെ നടപടി...
പഞ്ചാബിലെ ഗുരുദാസ്പൂർ സെക്ടറിൽ വീണ്ടും പാക്ക് ഡ്രോൺ കണ്ടെത്തി. അതിർത്തിക്ക് മുകളിലൂടെ പറക്കുകയായിരുന്ന ഡ്രോണിന് നേരെ ബിഎസ്എഫ് വെടിയുതിർത്തു. ഇതോടെ ഡ്രോൺ പാകിസ്താനിലേക്ക് മടങ്ങിയെന്നാണ് വിവരം. സ്ഥലത്ത്...