KOYILANDY DIARY.COM

The Perfect News Portal

National News

ചാന്ദ്ര ദൗത്യമായ ചാന്ദ്രയാന്‍-3 വിക്ഷേപിക്കുന്നതിനുള്ള തിയതി പ്രഖ്യാപിച്ച് ഐഎസ്ആര്‍ഒ. ജൂലൈ 13ന് ഉച്ചകഴിഞ്ഞ് 2.30നാണ് വിക്ഷേപണം നടക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാകും ചാന്ദ്രയാന്‍-3...

ന്യൂഡൽഹി: ആവർത്തിക്കുന്ന ട്രെയിൽ ദുരന്തം.. മുന്നൂറോളം ജീവൻ ബലികൊടുത്ത ഒഡിഷ ട്രെയിൻ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ ലോക്കോ പൈലറ്റുമാരുടെ ഒഴിവ്‌ നികത്താൻ റെയിൽവേ. 2020 സെപ്‌തംബർ നാലു മുതൽ...

ആയുധങ്ങളും മയക്കുമരുന്നും കടത്തിയ കേസിൽ 13 പാകിസ്താൻ പൗരന്മാർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനായി ഗുജറാത്ത് വഴിയാണ് ആയുധങ്ങളും മയക്കുമരുന്നും കടത്തിയത്....

തിരുപ്പതി ക്ഷേത്ര ദർശനത്തിനെത്തിയ അഞ്ചു വയസുകാരനെ പുലി പിടിച്ചു; ആളുകള്‍ ബഹളം വെച്ചതോടെ കാട്ടിൽ ഉപേക്ഷിച്ചു. ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിലെ ഏഴാം മൈലില്‍ വെച്ചാണ് പുലി കുട്ടിയെ ആക്രമിച്ചത്....

ടൈറ്റൻ പൊട്ടിത്തെറിച്ചു; അഞ്ച് യാത്രികരും മരിച്ചു. ടൈറ്റാനിക്കിൻ്റെ അവശിഷ്ടങ്ങൾ കാണാൻ പോയ ടൈറ്റൻ മുങ്ങിക്കപ്പൽ അകത്തേക്ക് പൊട്ടിത്തെറിച്ചെന്ന് യുഎസ് കോസ്റ്റ് ​ഗാർഡ് സ്ഥിരീകരിച്ചു. അറ്റ്ലാൻ്റിക് സമുദ്രത്തിൽ നിന്ന്...

യാത്രക്കാർക്ക് നൽകുന്ന സൗജന്യ സ്നാക്സ് ബോക്സ് വിതരണം നിർത്തലാക്കി എയർ ഇന്ത്യ എക്സ്പ്രസ്. ബജറ്റ് എയർ ലൈൻസ് എന്ന സങ്കൽപ്പത്തിലാണ് സൗജന്യ സ്നാക്സ് ബോക്സ് നൽകിയിരുന്നത്. ഇനി...

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴ. ഇന്നലെ അര്‍ധരാത്രി ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. മഴയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈയിലേക്കുള്ള 10 വിമാനങ്ങള്‍...

തിരുവനന്തപുരം: കൊച്ചുവേളി– ബംഗളൂരു സെക്‌ഷനിൽ സ്‌പെഷ്യൽ ട്രെയിൻ ഓടിക്കുന്നു. 18 ഞായർ മുതൽ ജൂലൈ രണ്ടു വരെയുള്ള ഞായറാഴ്‌ചകളിൽ കൊച്ചുവേളിയിൽനിന്ന്‌ വൈകിട്ട്‌ അഞ്ചിന്‌ ട്രെയിൻ പുറപ്പെടും. എസ്‌എംവിടി...

തിരുവനന്തപുരം: കേരളത്തിന്‌ അർഹതപ്പെട്ട വായ്‌പാനുമതി പൂർണമായും ലഭ്യമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാന സർക്കാർ വീണ്ടും കേന്ദ്രത്തിന്‌ കത്തയച്ചു. ജിഡിപിയുടെ 3 ശതമാനം വെച്ച്‌ 33,420 കോടി രൂപയുടെ വായ്‌പാനുമതിയാണ്‌...

ബിപോർജോയ് തീവ്ര ന്യൂനമർദമായി മാറി. സംസ്ഥാനങ്ങളിൽ മഴ ശക്തമാകും.  അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ നിന്നും രാജസ്ഥാനിലേക്ക് കടന്നു. മണിക്കൂറിൽ 40 മുതൽ 50...