KOYILANDY DIARY.COM

The Perfect News Portal

National News

ന്യൂഡൽഹി: മണിപ്പുർ വിഷയം രാജ്യസഭയിൽ ഉന്നയിച്ച്‌ ജോൺ ബ്രിട്ടാസ്‌ എം പി. പ്രദേശത്തെ ഇന്റർനെറ്റ്‌ നിരോധനം നീക്കണമെന്നും, അക്രമങ്ങളുടെ യഥാർത്ഥ ചിത്രം പുറത്തുവരുന്നത്‌ വൈകിയാണെന്നും ബ്രിട്ടാസ്‌ പറഞ്ഞു....

ഉത്തര്‍ പ്രദേശ്: അമ്മയുടെ അടുത്ത് നിന്നും കാട്ടുപൂച്ച കടിച്ചെടുത്ത പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കുഞ്ഞിനെ കടിച്ചെടുത്ത കാട്ടുപൂച്ച മേല്‍ക്കൂരയില്ലൂടെ പുറത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ താഴെ വീണാണ് ദാരുണാന്ത്യം സംഭവിച്ചത്....

ന്യൂഡൽഹി: മോദി സർക്കാരിനെതിരെ അവിശ്വാസത്തിനൊരുങ്ങി ‘ഇന്ത്യ’. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ  പ്രതിപക്ഷ പാർടികളുടെ സംയുക്ത നീക്കം. 26 പാർട്ടികളുടെ മെഗാ...

ന്യൂഡല്‍ഹി: യമുന നദിയില്‍ നിന്നും അബദ്ധത്തില്‍ വലയില്‍ കുടുങ്ങിയ ഡോള്‍ഫിനെ കറിവെച്ചുകഴിച്ച മത്സ്യത്തൊഴിലാളിക്കെതിരെ പൊലീസ് കേസെടുത്തു. സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച വീഡിയോ വൈറല്‍ ആയതിനെ തുടര്‍ന്ന്...

കു​വൈ​ത്ത്: കുവൈത്ത് സിറ്റിയിൽ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ സംഭവത്തി​ൽ എ​ട്ടു പേ​ർ പി​ടി​യി​ൽ. വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ജി​ലീ​ബ് അ​ൽ ഷു​യൂ​ഖ് ഭാ​ഗ​ത്ത് പ​ണ​ത്തി​നു പ​ക​ര​മാ​യി ഇ​വ​ർ പൊ​തു​...

അസമിൽ യുവാവ് ഭാര്യയെയും ഭാര്യാപിതാവിനെയും അമ്മായിയമ്മയെയും വെട്ടിക്കൊന്നു. കുടുംബ പ്രശ്നങ്ങളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്. ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ജയിൽ മോചിതനായ ശേഷമായിരുന്നു...

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കുള്ള ജിഎസ്‌ടി വിഹിതം നിലവിലുള്ള 50ൽ നിന്ന്‌ 60 ശതമാനമായി ഉയർത്തുന്നത്‌ പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ. എ എം ആരിഫിന്‌ ലോക്‌സഭയിൽ നൽകിയ മറുപടിയിലാണ്‌ ധന...

സർവ്വെ നിർത്തി വെച്ചു: ഗ്യാൻവാപി മസ്ജിദ് പരിശോധന സുപ്രീം കോടതി സ്റ്റേ ചെയ്തു. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള മസ്ജിദ് സമുച്ചയത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ...

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. സ്കൂളിന് തീയിട്ടു. ചുരാചന്ദ്പൂരില്ലാണ് അക്രമികള്‍ സ്‌കൂളിന് തീയിട്ടത്. ചുരാചന്ദ്പൂര്‍- ബിഷ്ണുപൂര്‍ അതിര്‍ത്തിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ വെടിവെയ്പ്പുണ്ടായി. വെടിവെപ്പിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു....

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴ കനത്തതോടെ യമുനയിലെ ജലനിരപ്പ് വീണ്ടും അപകടരേഖയ്ക്കു മുകളിലെത്തി. ഉയർന്ന ജലനിരപ്പ് തുടരുകയാണെന്ന് കേന്ദ്ര ജല കമ്മീഷൻ പറഞ്ഞു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും...