KOYILANDY DIARY.COM

The Perfect News Portal

National News

ന്യൂഡൽഹി: സ്ഥാപനത്തിന്‌ നേരെയുള്ള ഡൽഹി പൊലീസിന്റെ കടന്നാക്രമണത്തിൽ പ്രതികരണവുമായി ന്യൂസ്‌ ക്ലിക്ക്‌. നിയമാനുസൃതമല്ലാത്ത ഒരു സാമ്പത്തിക സഹായവും സ്ഥാപനം സ്വീകരിച്ചിട്ടില്ല. ചൈനീസ്‌ പ്രൊപ്പഗാണ്ട സൈറ്റിലൂടെ ഉയർത്തിക്കൊണ്ട്‌ വന്നിട്ടില്ല....

ചെന്നൈ: കളിത്തോക്ക് കാണിച്ച് ട്രെയിൻ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാല് മലയാളികൾ ദിണ്ടിഗലിൽ പിടിയിൽ. മലപ്പുറം സ്വദേശി അമീൻ ഷെരീഫ് (19), കണ്ണൂർ സ്വദേശി അബ്ദുൾ റാസിഖ് (24),...

ഗാങ്ടോക്ക്: സിക്കിമിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ മിന്നൽ പ്രളയത്തിൽ 23 സൈനികരെ കാണാതായി. വടക്കൻ സിക്കിമിലെ ലഖൻ വാലിയിൽ ലോനാക് തടാകത്തിനു സമീപം മേഘവിസ്ഫോടനത്തെത്തുടർന്നാണ് മിന്നൽ പ്രളയമുണ്ടായത്. നിരവധി...

ന്യൂഡൽഹി: മോദി സർക്കാരിനെതിരെ നിർഭയം ശബ്ദിക്കുന്ന ഇംഗ്ലീഷ്‌–- ഹിന്ദി വാർത്താ പോർട്ടലായ ന്യൂസ്‌ക്ലിക്കിന് യുഎപിഎ ചുമത്തി വേട്ടയാടി ഡൽഹി പൊലീസ്‌. ചൊവ്വ പുലർച്ചെ തുടങ്ങിയ വ്യാപക റെയ്‌ഡിനൊടുവിൽ...

ഉത്തരേന്ത്യയിൽ ശക്തമായ ഭൂചലനം. ചൊവ്വാഴ്ച ഉച്ചയോടെ ഡൽഹി-എൻസിആർ, പഞ്ചാബ്, ഹരിയാന എന്നിവയുൾപ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ...

ന്യുഡൽഹി: സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയിൽ പോലീസ് സ്പെഷ്യൽ സെൽ റെയ്‌ഡ് നടത്തി. ജനറൽ സെക്രട്ടറി എന്ന നിലയിൽ കേന്ദ്രം അനുവദിച്ച...

ന്യൂഡൽഹി: ആവശ്യത്തിന് മരുന്നും ജീവനക്കാരുമില്ലാത്ത മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ വീണ്ടും രോഗികളുടെ കൂട്ടമരണം. 12 നവജാതശിശുക്കളുൾപ്പെടെ 24 രോ​ഗികൾ മരിച്ചു. നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനുള്ളിലാണ്...

ന്യൂഡൽഹി: കേരളത്തിന് തിരിച്ചടി. എംബിബിഎസ്‌ സീറ്റ് കുറയും. ഓരോ സംസ്ഥാനത്തെയും ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ സീറ്റുകൾ അനുവദിക്കാനുള്ള ദേശീയ മെഡിക്കൽ കമീഷൻറെ തീരുമാനം കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ...

ഉത്തര്‍പ്രദേശില്‍ 22 കാരിയെ പൊലീസുകാര്‍ ബന്ദിയാക്കി പീഡിപ്പിച്ചെന്ന് പരാതി.. പ്രതിശ്രുത വരനൊപ്പം യാത്ര ചെയ്യവെ ഗാസിയാബാദില്‍ വച്ച് രണ്ട് പൊലീസുകാര്‍ തന്നെ ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തി പതിനായിരം രൂപ...

ഇംഫാൽ: മണിപ്പുരിലെ ഇൻറർനെറ്റ് നിരോധനം സർക്കാർ ഒക്ടോബർ ആറുവരെ നീട്ടി. സെപ്തംബർ 26നാണ് സംസ്ഥാനത്ത് നിരോധനം ഏർപ്പെടുത്തിയത്. മെയ്‌തി വിഭാഗക്കാരായ രണ്ട്‌ വിദ്യാർത്ഥികളെ കൊലപ്പെടുത്തിയ കേസിൽ നാലുപേരെ...