KOYILANDY DIARY.COM

The Perfect News Portal

National News

സാമൂഹികമായി മുന്നേറിയ ജാതികളെ പൊതു സംവരണത്തിൽ നിന്നും മാറ്റുന്നതിൽ വ്യത്യസ്ത നിരീക്ഷണവുമായി സുപ്രീംകോടതി ഭരണഘടന ബഞ്ച്. സാമൂഹികമായ പശ്ചാത്തലത്തില്‍ മുന്നോട്ട് പോയ ഉപജാതികള്‍ പൊതുവിഭാഗവുമായി മത്സരിക്കണമെന്ന് ബഞ്ചിലെ...

ഭോപ്പാല്‍: മധ്യപ്രദേശില്‍ പടക്കനിര്‍മ്മാണശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍  മരിച്ചു. 60 പേര്‍ക്ക് പരിക്ക്. ഹാര്‍ദയിലാണ് സംഭവം. പടക്കനിര്‍മ്മാണ ശാലയില്‍ ഉണ്ടായ തീപിടിത്തമാണ് സ്‌ഫോടനത്തില്‍ കലാശിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

നവി മുംബൈയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. മുംബൈയിലെ ശിരവനെ എംഐഡിസിയിൽ സ്ഥിതി ചെയ്യുന്ന ബഹുനില കെട്ടിടത്തിൻ്റെ 27-ാം നിലയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ലെങ്കിലും തീ അണയ്ക്കാനുള്ള...

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനുശേഷം ആദ്യമായി ആരാധകരെ നേരില്‍ കണ്ട വിജയ് ഉജ്വല സ്വീകരണം ഏറ്റുവാങ്ങി. പുതിയ ചിത്രത്തിൻ്റെ ലൊക്കേഷനിൽ വെച്ചാണ് താരം ആ​രാധകരെ കണ്ടത്. ആയിരക്കണക്കിന് പേർ...

ഇന്ത്യൻ ഹോക്കി താരം വരുൺ കുമാറിനെതിരെ പീഡന പരാതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് ബാംഗ്ലൂരിൽ നിന്നുള്ള 22 കാരിയുടെ ആരോപണം. 2019 ലാണ് താൻ...

പഴയ ട്രെയിൻ കോച്ചുകൾ റെസ്റ്റോറന്റുകളാക്കി മാറ്റും. പദ്ധതിയുമായി കേന്ദ്ര റെയിൽവെ മന്ത്രാലയം. വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. പഴയ കോച്ചുകൾ ആഡംബര തുല്യമായ റസ്റ്റോറന്റുകളാക്കി മാറ്റാനുള്ള പുതിയ...

ന്യൂഡൽഹി: പഞ്ചാബ് ​ഗവർണർ ബൻവാരിലാൽ പുരോഹിത് ​ഗവർണർ പദവി രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാജിയെന്നാണ് ഗവർണറുടെ വിശദീകരണം. കേന്ദ്ര ഭരണ പ്രദേശമായ ഛണ്ഡീഗഡിന്റെ അഡ്‌മിനിസ്ട്രേറ്റർ ചുമതലയും...

ന്യൂഡൽഹി: ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിക്കായി മോദി സർക്കാർ ഇടക്കാല ബജറ്റിൽ അനുവദിച്ചത്‌ 25 തൊഴിൽ ദിനങ്ങൾക്കുള്ള തുകമാത്രം. 100 തൊഴിൽ ദിനങ്ങളാണ്‌ സർക്കാർ ഉറപ്പുവരുത്തേണ്ടത്‌. ചുരുങ്ങിയത്‌ രണ്ടു...

മുംബൈ നഗരത്തിൽ സ്ഫോടന പരമ്പര നടത്തുമെന്ന് ഭീഷണി സന്ദേശം. നഗരത്തിൽ ആറിടത്ത് സ്‌ഫോടനം നടത്തുമെന്നാണ് മുംബൈ പൊലീസിന് അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ നഗരത്തിൽ അതീവ...

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് മുന്നോടിയായി അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ ആദായ നികുതി പരിധി സംബന്ധിച്ച് പുതിയ നിർദ്ദേശങ്ങൾ ഇല്ല. പ്രത്യക്ഷ പരോക്ഷ നികുതി നിരക്കുകളിൽ മാറ്റമില്ല. ടാക്സ് സ്ലാബുകളിൽ...