കൊയിലാണ്ടി: ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി കൊയിലാണ്ടി ഹാർബറിൽ ബോട്ടുകൾ കരകയറ്റി. ജൂൺ 9 വെള്ളിയാഴ്ച അർദ്ധരാത്രി മുതലാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി സംസ്ഥന സർക്കാർ ഉത്തരവിറക്കിയത്....
Koyilandy News
കൊയിലാണ്ടി: ചരിത്ര ശാസ്ത്ര നിഷേധം പാഠപുസ്തകത്തിൽ എന്ന വിഷയത്തെ അധികരിച്ചു കൊണ്ട് യുവകലാസാഹിതി കൊയിലാണ്ടി മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ ചർച്ച സംഘടിപ്പിച്ചു. പ്രശസ്ത ഫോക്‌ലോറിസ്റ്റ് നാസർ കാപ്പാട്...
കീഴ്പയ്യൂർ കുണ്ടയാട്ട് ശാന്ത നായർ (74) കോയമ്പത്തൂരിൽ നിര്യാതയായി. ഭർത്താവ്: പരേതനായ പനയുള്ള കണ്ടി കുഞ്ഞികൃഷ്ണൻ നായർ (റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ). മക്കൾ: ജ്യോതി ഭാനു (റിട്ട.കേണൽ),...
എം.ഡി.എം.എ യും കഞ്ചാവും പിടിച്ചെടുത്ത കേസ്, പ്രതികൾ റിമാൻഡിൽ. കൊയിലാണ്ടി പോലീസ് തകർത്തത് വൻ മയക്ക് മരുന്ന് റാക്കറ്റിനെ. കഴിഞ്ഞ ദിവസം കീഴരിയൂരിൽ വീടിനു സമീപം നിർത്തിയിട്ട...
മുചുകുന്ന്: കിണറ്റിൽ വീണ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മുചുകുന്ന് കോറോത്ത് ഹൗസിൽ കാർത്ത്യായനി (72 ) യെ ആണ് രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെ 7.30ഓട് കൂടിയാണ് ഇവർ...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂൺ 8 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ സ്‌കിൻ അസ്ഥി രോഗം...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 08 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ (9 am to 1 pm) 2. ജനറൽ...
കൊയിലാണ്ടി: അശാസ്ത്രീയമായ ഡ്രൈനേജ് നിർമ്മാണം: നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിലച്ച പ്രവൃത്തി പുനരാരംഭിച്ചു, നഗരസഭ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. 3 ദിവത്തിനുള്ളിൽ ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന്...
അധ്യാപക നിയമനം.. കൊയിലാണ്ടി ഗവണ്മെൻ്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.ടി ഗണിതം, സംസ്കൃതം എന്നിവയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം...
തങ്കമല ക്വാറി സമരത്തിന് പിന്തുണയുമായി ബിജെപി. കൊയിലാണ്ടി: തങ്കമല കരിങ്കൽ ക്വാറിയിലെ ഖനനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നടത്തുന്ന സമരത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് ബിജെപി കോഴിക്കോട്...