KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ലോകസംഗീത ദിനം ആചരിച്ചു. പരിപാടിയുടെ ഉദ്ഘാടനം ചെയ്ത വാദ്യകലാകാരൻ കലാമണ്ഡലം ശിവദാസ് സ്കൂൾ സംഗീത അധ്യാപിക ഡോ: ദീപ്ന...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ആന്തട്ട ഗവ. യു.പി സ്കൂളിനായി നിർമ്മിച്ച പുതിയ കെട്ടിടം ജൂൺ 25ന് ഉദ്ഘാടനം ചെയ്യും. 92.69 ലക്ഷം രൂപയാണ് നിർമാണ ചെലവ്. കിഫ്ബി ഫണ്ട്...

കൊയിലാണ്ടി: കുറുവങ്ങാട് സൗത്ത് യു.പി സ്കൂളിൽ കുട്ടികൾക്കായ് ആകാശവാണി 18.98 ആരംഭിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് വാകമോളി...

കൊയിലാണ്ടി: ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ കന്നൂർ തണ്ണീരി വീട്ടിൽ പ്രഭാകരന്റെയും ശൈലജയുടേയും മകൻ പ്രശാന്തിന്റെ (29) ആത്മഹത്യയുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ബന്ധുക്കളും നാട്ടുകാരും...

കൊയിലാണ്ടിയിൽ വ്യാപാരികൾ സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂനിറ്റും മലബാർ ഐ ഹോസ്പിറ്റൽ, ഡോക്ടർസ് നീതി ലാബും...

മൂടാടി: പ്രവാസി കാർഷിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പൂ കൃഷി ആരംഭിച്ചു. CKG മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രവാസി കാർഷിക കൂട്ടായ്മയായ ലൈലാക്ക്...

ബി ജെ പി നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. ബി ജെ പി കൊയിലാണ്ടി മണ്ഡലം കമ്മറ്റി യോഗ അധ്യാപകനായ ബിനു മാസ്റ്ററെ ആദരിക്കുകയും യോഗ പ്രദർശനം...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂൺ 21 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ സർജ്ജറി       ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 21 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്  (9am to 8.00pm) ഡോ....

കൊയിലാണ്ടിയിൽ യുഡിഎഫ് ജനകീയ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. സർക്കാരിൻറെ ജനദ്രോഹ നയങ്ങൾക്കെതിരെയാണ് നിയോജകമണ്ഡലം UDF കമ്മിറ്റിയുടെ നേതൃത്വത്തിൽ അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സ് സംഘടിപ്പിച്ചത്. ഡി...