KOYILANDY DIARY.COM

The Perfect News Portal

Koyilandy News

പാലക്കാട്: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെന്മാറ സ്വദേശി സരസ്വതി (60) ആണ് മരിച്ചത്. മെയ് ഒന്നിനാണ് വീടിന് സമീപം വെച്ച് സരസ്വതിയെ തെരുവുനായ കടിച്ചത്....

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂലായ് 19 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ       ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലായ്  19 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.അഫ്നാൻ അബ്ദു സലാം (9am to 8pm) ഡോ....

കൊയിലാണ്ടി: കാണാതായ ചേലിയ എളാട്ടേരി സ്വദേശി അമ്മയെയും മകളെയും കണ്ടെത്തിയതായി സൂചന. വിനിഷ (23), മൂന്ന് വയസ്സുള്ള മകൾ എന്നിവരെയാണ് ജൂലായ് 17ന് രാവിലെ 10 മണി...

കൊയിലാണ്ടി: ആന്തട്ട - മേലൂർ ശ്രീരാമകൃഷ്ണാശ്രമത്തിനു സമീപം അരങ്ങാടത്ത് താഴെ സദാനന്ദൻ (75) നിര്യാതനായി. പരേതരായ കേളപ്പൻ്റെയും, മാധവിയുടെയും മകനാണ്. ഭാര്യ: കമല. മക്കൾ: സൗമ്യ (കോഴിക്കോട്...

തോളിൽ കയ്യിട്ടു നടന്ന കൂട്ടുകാരൻ.. ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ മമ്മൂട്ടി ഓർമ്മ പങ്കുവെച്ചു. പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിനാണ് തന്നേയും വിളിച്ചുകൊണ്ടുപോയി തോളിൽ കയ്യിട്ടു നടന്ന ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ മമ്മുട്ടി...

തിരുവനന്തപുരം നേമത്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കണമെന്ന് പട്ടിക വിഭാഗ സമാജം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സ്വന്തം അദ്ധ്യാപകർ നിരന്തരം ജാതി പേര് വിളിച്ചു അപമാനിച്ചതിനെ...

ആഹാര വിഹാരാദികളിൽ മാറ്റം വരുത്തിയാൽ വാർദ്ധക്യവും ആനന്ദകരമാക്കാമെന്ന് സെൻ ലൈഫ് ആശ്രമം ഡയരക്ടർ യോഗാചാര്യ വി. കൃഷ്ണകുമാർ പറഞ്ഞു. വയോജനങ്ങൾക്കായി സെൻലൈഫ് ആശ്രമം നടപ്പിലാക്കുന്ന സോർബ പദ്ധതിയുടെ...

കൊയിലാണ്ടി: ഒന്നര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. യു.പി. സ്വദേശി സർജാൻ 21 നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. നന്തി പുളിമുക്കിൽ വെച്ചാണ്...

ഗുരു ചേമഞ്ചേരിയെ കാണാൻ ഉമ്മൻചാണ്ടി എത്തിയപ്പോൾ.. ഗുരുവിൻ്റെ നൂറാം പിറന്നാള്‍ ആഘോഷത്തിൻ്റെ ഭാഗമായാണ് 2015 ജൂലായിൽ ജന്മനാടായ ചേലിയയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എത്തിയത്. ഏറെ...