KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കാവുംവട്ടം മമ്മിളി മീത്തൽ അച്ചുതൻ (61) നിര്യാതനായി. ഭാര്യ: ശോഭന (അങ്കണവാടി ടീച്ചർ). മക്കൾ: നിതിൻ, നിഷിന. മരുമകൻ: രാഹുൽ (മൊകേരി). സഹോദരങ്ങൾ: കുഞ്ഞിരാമൻ, ജാനു,...

കൊയിലാണ്ടി: ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ പി.എച്ച്.ഡി നേടിയ പ്രിയത എളോടി. ചോറോട് പുനത്തിൽ പ്രമീഷിൻ്റെ ഭാര്യയും അയനിക്കാട് രാജൻ എളോടിയുടെയും പ്രസീദ എം.എ യുടെ മകളുമാണ്.

കൊയിലാണ്ടി: ഈ വേസ്റ്റ് കയറ്റിക്കൊണ്ടുപോയ ലോറിയിൽ തീ പിടിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടരയോടുകൂടിയാണ് തിക്കോടി FCI ക്കു സമീപം കേടായ  ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കയറ്റിയ ലോറിയുടെ പിൻഭാഗത്തുനിന്നും...

കൊയിലാണ്ടി: കീഴരിയൂരിൽ സ്വാതി കലാകേന്ദ്രം നടുവത്തൂർ ഓണാഘോഷത്തിൻറെ ഭാഗമായി സംഘടിപ്പിച്ച മഡ് ഫുട്ബോൾ ആവേശം പകർന്നു. ആദ്യമായാണ് മഡ് ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നത്. 8 ടീമുകളാണ് മത്സരിച്ചത്....

പയ്യോളി: കോട്ടക്കൽ ദീർഘകാലം പയ്യോളി ഹൈസ്കൂൾ അദ്ധ്യാപകനായിരുന്ന പി. ടി. അബ്ദുൽ കരീം മാസ്റ്റർ (78) നിര്യാതനായി. മൂന്നാറിൽ എ. ഇ.ഒ ആയും പുതുപ്പണം ജെ.എൻ.എം ജി.എച്ച്.എസ്....

ചേമഞ്ചേരി: തുവ്വപ്പാറ നടുവളപ്പിൽ (തുവ്വയിൽ) പാരിജാതൻ (85) നിര്യാതനായി. ഭാര്യ: കമല, മക്കൾ: റീജ, ഷീജ മരുമക്കൾ ജനാർദ്ദനൻ, കുട്ടികൃഷ്ണൻ. സഹോദരങ്ങൾ: ലീല, രാധ, ഗോവിന്ദൻ, പരേതരായ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (സപ്തംബർ 1 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സപ്റ്റംബർ 01 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ ഡോ. അലി സിദാൻ   (24) 2. ഡെന്റൽ ക്ലിനിക്...

കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ ആവണിപ്പൂവരങ്ങിന് പ്രൗഡമായ തുടക്കം. മാന്ത്രികൻ ശ്രീജിത്ത് വിയ്യൂർ സ്നേഹത്തിന്റേയും ഒരുമയുടേയും മുത്തുകൾ കൊണ്ട് കോർത്ത മാല ഒരിക്കലും പൊട്ടിപ്പോകില്ലെന്ന സന്ദേശം പകർന്ന മാന്ത്രിക...

കൊയിലാണ്ടി: ലോക കായികദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ബാലസഭ കുട്ടികൾക്കുള്ള ഫുട്ബോൾ മേളയുടെ സമ്മാന വിതരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് നിർവഹിച്ചു....