കൊയിലാണ്ടി: റെയിൽവേ സ്റ്റേഷൻ റോഡിൽ കെ.എസ്.ഇ.ബി ലൈനിലേക്ക് മരക്കൊമ്പ് പൊട്ടി വീണു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ഏറെ നേരം അത് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു....
Koyilandy News
കൊയിലാണ്ടി സംസ്കൃത കോളജിൽ പ്രവേശനത്തിനായി അപേക്ഷിക്കാം.. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ ബി എ സംസ്കൃത സാഹിത്യം, സംസ്കൃത വേദാന്തം, സംസ്കൃത ജനറൽ...
കൊയിലാണ്ടി: കർഷകസംഘം നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. നാളികേര വിലയിടിവിൽ പ്രതിഷേധിച്ചും കേന്ദ്ര സർക്കാറിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെയും. നാളികേര സംഭരണം...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലായ് 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ് (9am to 8pm) ഡോ. അലി...
അരിക്കുളം: മൂക്കേരി കെ.പി. ജയപ്രകാശ് കിടാവിൻ്റെ ഭാര്യ പ്രമീള (67) നിര്യാതയായി. മക്കൾ: അമ്പിളി, കൃഷ്ണപ്രസാദ്. മരുമകൻ: സരോഷ് (ബാംഗ്ലൂരു). ഭർതൃസഹോദരൻ: കെ.പി. കൃഷ്ണൻ കിടാവ്. ശവസംസ്കാരം:...
പൂക്കാട്: കാഞ്ഞിലശ്ശേരി വെള്ളക്കോട്ട് താഴെ ശ്രീധരൻ നായർ (67) നിര്യാതനായി. ഭാര്യ: ലഷ്മിക്കുട്ടി. മക്കൾ: ശ്രീവിദ്യ. ശ്രീനിത്യ. മരുമക്കൾ: രാജേഷ്, അഭിലാഷ് കാരോളി.
കൊയിലാണ്ടി: കോതമംഗലം തച്ചംവെള്ളി മീത്തൽ പൊന്നൻ പിള്ള (78) നിര്യാതനായി. ബപ്പൻകാട്ടിലെ വ്യാപാരിയും കോൺഗ്രസ് നേതാവും പന്തലായനി ക്ഷീരോല്പാദക സഹകരണസംഘം പ്രസിഡണ്ടും, കോതമംഗലം ജിഎൽപി സ്ക്കൂൾ പിടിഎ...
ജനമനസ്സ് പൂർണമായി വായിച്ചെടുത്ത നേതാവായിരുന്നു ഉമ്മൻചാണ്ടി എന്ന് ഫ്രെ. കല്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. കേരള ജനതയെ മുഴുവൻ ഗുണഭോക്താക്കളാക്കി മാറ്റിയ നേതാവാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. ത്രിവർണ്ണ സാംസ്കാരിക...
കൊയിലാണ്ടി: മേലൂർ ഇടൂമ്മൽ രാമൻ മാസ്റ്റർ മെമ്മോറിയൽ ലൈബ്രറി & റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പ്രഭാഷണപരമ്പര സംഘടിപ്പിച്ചു. ആദികാവ്യമായ രാമായണത്തെ കുറിച്ച് പ്രഭാഷണം നടത്തിക്കൊണ്ട് പ്രശസ്ത...
കൊയിലാണ്ടി നഗരസഭ നാഗരികം 2023 ഓണം വിപണനമേള സംഘാടക സമിതിയോഗം ചേർന്നു. നഗരസഭ ഇ എം എസ് ടൗൺഹാളിൽ ചേർന്ന യോഗം വൈസ് ചെയർമാൻ അഡ്വ. കെ....