KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 09 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ്‌ (9am to 8pm) ഡോ. അലി...

കൊയിലാണ്ടി: വിയ്യൂർ പുത്തൂർതാഴ നാരായണൻ (71)  നിര്യാതനായി. ഭാര്യാ. വത്സല. മകൻ: പ്രബീഷ്. മരുമകൾ: ഷീന, സഹോദരങ്ങൾ : ഗോപാലൻ, കുഞ്ഞിക്കണാരൻ, പരേതനായ ഗോവിന്ദൻ. സഞ്ചായനം: വ്യാഴാഴ്ച.

കൊയിലാണ്ടി: പുളിയഞ്ചേരി കണ്ണികുളത്തിൽ പരേതനായ അസ്സൈനാറിൻ്റെ ഭാര്യ പാത്തുമ്മ (82) നിര്യാതയായി. മക്കൾ : ജമീല, മൂസ, സീനത്ത്, മജീദ്, നസറി. മരുമക്കൾ: കരീം (മാടാക്കര), ഹൈരുന്നിസ,...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിയന്ത്രണംവിട്ട കാർ നിർത്തിയിട്ട ബൈക്കുകളിലേക്ക് ഇടിച്ചു കയറി. 11 ബൈക്കുകൾ തകർന്നു, വൻ ദുരന്തമാണ് ഒഴിവായത്. ഇന്ന് വൈകീട്ട് 6.45 ഓടെ ദേശീയ പാതയിൽ...

കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ടിനെ പുറത്താക്കിയതായി നേതാക്കൾ അറിയിച്ചു. കെ.പി. ശ്രധരനെയാണ് അച്ചടക്കലംഘനത്തിന് പുറത്താക്കിയതെന്ന് ജില്ലാ പ്രസിഡണ്ട് അഷ്റഫ് മൂത്തേടത്ത് പത്രസമ്മേളനത്തിലാണ്...

കൊയിലാണ്ടി: കൊയിലാണ്ടി വ്യാപാര ഭവൻ വിമത വിഭാഗം അടിച്ചു തകർത്തു. അക്രമം നടത്തിയ ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് നേതാക്കൾ പറഞ്ഞു. ഓഫീസ് തകർത്ത് അതിക്രമിച്ചു കയറി പണവും,...

കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെൻ്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ (സിഐടിയു) ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി. സെക്രട്ടറിയേറ്റ് മാർച്ചിന് മുന്നോടിയായി 11ന് ഡിഎംഒ ഓഫീസിന്...

മാലിന്യം നീക്കംചെയ്യണം.. കൊയിലാണ്ടി നഗരസഭയിലെ 32-ാം വാർഡിൽ മേൽപ്പാലത്തിന് സമീപം നിക്ഷേപിച്ച മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നഗരസഭ സിക്രട്ടറി, ചെയർപേഴ്സൺ, വൈസ് ചെയർമാൻ. എന്നിവർക്ക് പ്രഭാത് റസിഡൻ്റ്സ്...

കൊയിലാണ്ടി: പെരുവട്ടൂർ കൊളക്കണ്ടി ശാരദ (75) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻകുട്ടി, നടുവളപ്പിൽ. മക്കൾ: ശശി, രമണി (നന്മണ്ട ബാലബോധിനി). മരുമക്കൾ: ശാന്ത, സദാനന്ദൻ. സഹോദരങ്ങൾ: കുമാരൻ,...

കൊയിലാണ്ടി: നടേരി മരുതൂർ നിടുമ്പുറത്ത് മീത്തൽ മറിയം (72) നിര്യാതയായി. മക്കൾ: മുസ്തഫ, അബൂബക്കർ, മുഹമ്മദലി. മരുമക്കൾ: റുഖിയ, ഷാജിന, സലീക്കത്ത്.