KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ചിങ്ങപുരം: വന്മുകം - എളമ്പിലാട് സ്കൂളിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. പന്തലായനി ബ്ലോക്ക് മഹിളാ കിസാൻ സ്വശാക്തീകരൺ പരിയോജന പദ്ധതിയുമായി സഹകരിച്ചാണ് ജൈവ പച്ചക്കറി കൃഷിക്ക്...

കൊയിലാണ്ടി: കൊരയങ്ങാട് ശ്രീ ശ്രീ രവിശങ്കർ യോഗ വിദ്യാർത്ഥികളുടെ ഒത്തുചേരൽ ശ്രദ്ധേയമായി. കലാക്ഷേത്രത്തിൽ വെച്ച് നടന്ന ഒത്തുചേരലിൽ നിരവധി പേർ പങ്കെടുത്തു. യോഗ ട്രെയിനർ ശ്രീകല ടീച്ചറെ...

കൊയിലാണ്ടി: പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ- ദേവീ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം 2023 ഒക്ടോബർ 15 മുതൽ 24 വരെ നടക്കും. 15 മുതൽ 23 വരെ കാലത്ത്...

കൊയിലാണ്ടി: മാല മോഷ്ടിച്ച കേസിലെ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. കൊരയങ്ങാട് തെരു കൊമ്പൻ കണ്ടി ചിരുതേയി അമ്മയുടെ ഒന്നര പവൻ മാല മോഷ്ടിച്ച കേസിലാണ് ചെറിയമങ്ങാട്...

കോഴിക്കോട്‌ : ഭൂമിയില്ലാത്ത ഭവനരഹിതർക്കായി കോർപറേഷൻ പ്രഖ്യാപിച്ച ‘കോഴിക്കോടിന്റെ സ്‌നേഹക്കൂട്‌’ പദ്ധതിയിലെ ആദ്യ ഫ്‌ളാറ്റ്‌ സമുച്ചയം ശനി വൈകിട്ട്‌ നാലിന്‌ മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്‌ഘാടനം ചെയ്യും....

കൊയിലാണ്ടി കൊരയങ്ങാട് തെരു എടക്കോടൻ കണ്ടി തങ്കം (61) നിര്യാതയായി. ഭർത്താവ്: വേണു. (ഈസ്റ്റ് റോഡ് റേഷൻ ഷാപ്പ് ഉടമ). മക്കൾ: വിദ്യ, പരേതനായ വിപിൻ, മരുമകൻ...

ഉള്ളിയേരി: പ്രസിദ്ധമായ മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകാദശിതാലപ്പൊലി താലപ്പൊലി മഹോത്സവം നവംബർ 23, 24 വ്യാഴം, വെള്ളി (വൃശ്ചികം 7, 8) തിയ്യതികളിൽ നടത്താൻ ജനറൽ ബോഡിയോഗം...

കൊയിലാണ്ടി: വിമുക്തിമിഷൻ ഏകദിന ശില്പശാല..  സംസ്ഥാന എക്സൈസ് വകുപ്പിന്റെ ലഹരി വിമുക്ത പദ്ധതിയായ വിമുക്തി മിഷന്റെ കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ആദ്യ ശില്പശാല ആർ. ശങ്കർ മെമ്മോറിയൽ...

കൊയിലാണ്ടി: പെരുവട്ടൂർ വെങ്ങളത്ത്കണ്ടി ശ്രീ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബർ 15 ഞായറാഴ്ച മുതൽ 24 ചൊവ്വാഴ്ച വരെ വിവിധ പരിപാടികളോടെ നടത്തപെടുന്നു. ഗണപതി ഹോമം....

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഒക്ടോബർ 13 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...