കൊയിലാണ്ടി: പുതുപ്പള്ളിയിൽ റൊക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ചാണ്ടി ഉമ്മന് അഭിവാദ്യമർപ്പിച്ച് കൊയിലാണ്ടിയിൽ കോൺഗ്രസ്സ് പ്രവർത്തകർ പ്രകടനം നടത്തി. കെ.പി.സി.സി. മെമ്പർ പി. രത്നവല്ലി ബ്ലോക്ക് പ്രസിഡണ്ട് മുരളി...
Koyilandy News
കൊയിലാണ്ടി: കോതമംഗലം ക്ഷേത്ര കുളത്തിൽ വീണ് മരിച്ചു. കുറുവങ്ങാട് നരിക്കുന്നുമ്മൽ ''അവിട്ടം'' ഹൗസിൽ മോഹനൻ (59) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെ കൂടിയാണ് മൃതദേഹം കണ്ടെത്തിയത്....
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (സപ്തംബർ 8 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്തംബർ 08 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. അലി സിദാൻ (24) 2. ഡെന്റൽ ക്ലിനിക്...
കൊയിലാണ്ടി: ആർ ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജിൽ ഒന്നാം വർഷ എം.എസ്.സി കെമിസ്ട്രി, എം.കോം പ്രോഗ്രാമുകളിൽ എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി, സ്പോർട്സ് വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ...
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി കുന്നുമ്മൽ (കൃഷ്ണശില) കുഞ്ഞിലക്ഷ്മി അമ്മ (68) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നായർ. മക്കൾ: ലിജി, ലിബിന, ലിഭിനേഷ്. മരുമക്കൾ: രഞ്ജീഷ് കുമാർ, ഗിരീഷ്...
കൊയിലാണ്ടി: വഗാഡിൻ്റെ ടിപ്പർ ലോറി കാറിൻ്റെ പിറകിലിടിച്ച് അപകടം. വ്യാഴാഴ്ച ഉച്ചയ്ക്ക് കൊയിലാണ്ടി മാർക്കറ്റിനു സമീപം വെച്ചാണ് ടിപ്പർ ലോറി KL 56 v 3916 നമ്പർ...
കൊയിലാണ്ടി: കൊല്ലം പ്രതീക്ഷ റസിഡൻസ് അസോസിയേഷനും ഇസാഫ് ബാങ്ക് കൊയിലാണ്ടി ശാഖയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇസാഫ് ബാങ്കിൻ്റെ സഞ്ചരിക്കുന്ന ആശുപത്രിയിലാണ് പരിശോധനകൾ നടന്നത്....
കൊയിലാണ്ടി നമ്പ്രത്ത്‌കര ഒണക്കത്ത്കണ്ടി നാരായണൻ (84) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: തങ്കമണി, സുധാമണി, സത്യൻ. മരുമക്കൾ: ബാബു, ശ്രീജ.
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (സപ്തംബർ 7 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...