KOYILANDY DIARY.COM

The Perfect News Portal

Koyilandy News

2023-ലെ വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ പോലീസ്  മെഡൽ നേടിയ കൂട്ടത്തിൽ നന്തി സ്വദേശിയും. കോഴിക്കോട് സിറ്റി സ്പെഷ്യൽ ബ്രാഞ്ച് സീനിയർ സിവിൽ പോലീസ് ഓഫീസറും നന്തി...

കൊയിലാണ്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യുവജനതാ ദൾ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മലബാർ മേഖലയോട് റെയിൽവേ അധികൃതർ കാണിക്കുന്ന അവഗണനക്കെതിരെയാണ് രാഷ്ട്രീയ യുവജനതാ ദൾ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 04 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : മുസ്തഫ മുഹമ്മദ്  (9 am to...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ 4 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

ഉള്ള്യേരി പറമ്പിൻ്റെ മുകളിൽ ബസിന് പിന്നിൽ ഓട്ടോയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഇന്ന് വൈകീട്ട് 8 മണിയോടുകൂടിയാണ് അപകടമുണ്ടായത്. ഉള്ള്യേരി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോ മുൻപിലുള്ള ബസ്സിന്റെ...

ബാലുശ്ശേരി: മൊടക്കല്ലൂർ എ യു പി സ്കൂളിൽ കുടിവെള്ള പദ്ധതി ഉദ്‌ഘാടനം ചെയ്തു.  പി ടി എ സഹകരണത്തോടെയാണ് സ്കൂളിൽ കുടിവെള്ള പദ്ധതിയുടെ ഭാഗമായി യു വി...

പേരാമ്പ്ര: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. കാർ ഡ്രൈവർക്ക് പരിക്കേറ്റു. കോഴിക്കോട് സംസ്ഥാന പാതയിൽ കൈതയ്ക്കൽ സ്റ്റീൽ ഇന്ത്യക്ക് സമീപമാണ് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച്...

പയ്യോളി:  ഇരിങ്ങത്ത്, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് സംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മാതൃഭാഷാ ദിനാചരണം വർണ്ണ പൊലിമയോടെ ആഘോഷിച്ചു. ഗ്രീൻ ഓക്ക് ഓഡിറ്റോറിയത്തിൽ...

കൊയിലാണ്ടി: 'ജലം ജീവിതം' ബോധവൽക്കരണം: കൊയിലാണ്ടിയിൽ തെരുവുനാടകം അവതരിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് വി എച്ച് എസ് ഇ, എൻ എസ് എസ് യൂണിറ്റും, തദ്ദേശസ്വയംഭരണ വകുപ്പ് അമൃത്...

കൊയിലാണ്ടി: ബിജെപി തീരദേശ യാത്ര കൊയിലാണ്ടി മേഖലയിൽ പര്യടനം തുടരുന്നു. ജില്ല പ്രസിഡണ്ട് അഡ്വ. വി. കെ സജീവൻ നയിക്കുന്ന യാത്രയുടെ രണ്ടാം ദിവസത്തെ സമാപനം കൊയിലാണ്ടിയിൽ...