അരിക്കുളം: കുനിക്കാട്ടിൽ മീത്തൽ ജാനകി (66) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ. മക്കൾ: ലസിത, ലതീഷ്, ജിഷ. മരുമക്കൾ: മനോജ് (കീഴരിയൂർ), ലിനീഷ് (കാവുന്തറ), സജിത (മൂരികുത്തി). ശവസംസ്‌ക്കാരം:...
Koyilandy News
കൊയിലാണ്ടി: വടകര ലോക്സഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി സി.ആർ. പ്രഫുൽ കൃഷ്ണയുടെ തിരഞ്ഞെടുപ്പ് വിജയത്തിനായി ഏപ്രിൽ 8 ന് നടക്കുന്ന റോഡ് ഷോയുടെ പോസ്റ്റർ പ്രകാശനം ചെയ്തു....
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 04 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 04 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : മുസ്തഫ മുഹമ്മദ്. 9 am to...
കൊയിലാണ്ടി: പൂക്കാട് മാർച്ചൻ്റ്സ് അസോസിയേഷൻ യൂത്ത് വിംഗ് നേതൃത്വത്തിൽ പൂക്കാട് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വ്യാപാരഭവനിൽ വെച്ച് നടന്ന പരിപാടിയിൽ പൂക്കാടുള്ള മുഴുവൻ കച്ചവടക്കാരും പങ്കെടുത്ത് സ്നേഹത്തിന്റെ...
കൊയിലാണ്ടി: കാഴ്ച ശീവേലി എഴുന്നള്ളിപ്പ് ആവേശമായി. കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ചെറിയ വിളക്ക് ദിവസമായ ബുധനാഴ്ച നടന്ന പാണ്ടിമേളത്തോടെയുള്ള കാഴ്ച ശീവേലി എഴുന്നള്ളിപ്പ് ആവേശമായി....
കൊയിലാണ്ടി: ടൂത്ത് വിസ് മൾട്ടി സ്പെഷ്യാലിറ്റി ഡൻ്റൽ ക്ലിനിക് കൊയിലാണ്ടിയിൽ പ്രവർത്തനമാരംഭിച്ചു. ആധുനിക ചികിത്സ സംവിധാനങ്ങളോടെ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ആരംഭിച്ച ക്ലിനിക് മുതിർന്ന ശിശുരോഗ വിദഗ്ധൻ...
ഉള്ളിയേരി: കായപ്പറ്റ ശ്രീ ഭഗവതി ക്ഷേത്രത്തിൽ കട്ടിളവെപ്പ് കർമ്മം വ്യാഴാഴ്ച നടക്കും. ഏപ്രിൽ 4ന് വ്യാഴാഴ്ച രാവിലെ 9 നും 9.48 നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ബ്രഹ്മശ്രീ...
കൊയിലാണ്ടി കേരം അസോസിയേഷൻ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ഹാഷിം പി.കെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ നജീബ് കെ വി അധ്യക്ഷത വഹിച്ചു. ഹാഷിം പി.കെ മുഖ്യപ്രഭാഷണം...
കൊയിലാണ്ടി ചെറിയമങ്ങാട് സ്വദേശിയുടെ വിലപ്പെട്ട രേഖകൾ നഷ്ടപ്പെട്ടതായി പരാതി. ഇന്ന് രാവിലെ 10 മണിക്ക് പതിനാലാം മൈൽസിൽ നിന്ന് ഓട്ടോയിൽ കൊയിലാണ്ടിയിലേക്കുള്ള യാത്രക്ക് ശേഷമാണ് ചെറിയമങ്ങാട് കിഴക്കെ...
