KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ചേമഞ്ചേരി: പതിറ്റാണ്ടുകൾ പഴക്കമുള്ള പൂക്കാട് ടൗണിൽ സ്ഥാപിതമായ നിസ്കാരപ്പള്ളിയിൽ വീണ്ടും ജുമാ നമസ്കാരം ആരംഭിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയതായിരുന്നു. പുതുതായി നിർമിച്ച മസ്ജിദുൽ ഫദലിയയുടെ ഉൽഘടനകർമം...

രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി പൂർണ്ണമായും ഇല്ലാതാക്കുകയാണ് എല്‍ഡിഎഫ് സർക്കാരിന്‍റെ ലക്ഷ്യമെന്നും അതിന് വലിയ പങ്കാണ് വിജിലന്‍സ് വഹിക്കുന്നതെന്നും...

ഗാസ സിറ്റി: ഗാസയിൽ അഭയാർഥികളുള്ള സ്‌കൂളുകളും മസ്‌ജിദുകളും ലക്ഷ്യമിട്ട്‌ നിരന്തര ആക്രമണങ്ങളുമായി ഇസ്രയേൽ. ഐക്യരാഷ്‌ട്ര സംഘടനയുടെ അഭയാർഥി ക്യാമ്പുള്ള അൽ ഫഖൂറ സ്‌കൂളിൽ ശനിയാഴ്‌ച നടത്തിയ ബോംബാക്രമണത്തിൽ...

കൊയിലാണ്ടി നഗരസഭ 2023 - 24 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വാർഡ് 20ൽ വയോജനങ്ങളുടെ കൂട്ടായ്മ "നിറവ് " സംഘടിപ്പിച്ചു. 60 വയസിന് മുകളിലുള്ളവർക്കായി മുത്താമ്പി എൻ...

കൊയിലാണ്ടി: അന്യായമായ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെയും, ഫിക്‌സഡ് ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെയും പ്രതിഷേധമുയര്‍ത്തിക്കൊണ്ട് കൊയിലാണ്ടി സൗത്ത്, നോര്‍ത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. ഡിസിസി...

കൊയിലാണ്ടി: എൽ.ഡി.എഫ് സർക്കാരിന്റെ അന്യായമായ കറൻ്റ് ചാർജ്ജ് വർദ്ധനവിനെതിരെ മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധ ജ്വാല നടത്തി. സമരം പപ്പൻ മൂടാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 05 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : നിധിൻ 9.am to 8.pm ഡോ ജസ്സിം 8. pm...

കൊയിലാണ്ടി: മേലൂർ പരേതനായ അന്നപൂർണ ഗോവിന്ദൻ നായരുടെ ഭാര്യ പത്മിനി അമ്മ (65) നിര്യാതയായി. മക്കൾ: അനിൽ കുമാർ, ആശ. ജമതാക്കൾ: ഹരീഷ് ബാബു, ജിഷ. സംസ്കാരം:...

കൊയിലാണ്ടി: കുറുവങ്ങാട് മാവിൻചുവട്, കൈതവളപ്പിൽ താഴെ താമസിക്കും, വാഴ വളപ്പിൽ യൂസഫ് (72) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഹൈറുന്നീസ, അസ്മ, നൗഫൽ, സജിന. മരുമക്കൾ: ബഷീർ,...

മേപ്പയൂർ: കാരയാട് തിരുവങ്ങായൂർ വണ്ണത്താക്കുഴിയിൽ മീത്തൽ കുഞ്ഞാത്തു (60) നിര്യാതനായി. അച്ചൻ : പരേതനായ കറുത്തേടത്ത് കേളപ്പൻ്റെയും ചിരുതയുടെയും മകനാണ്. ഭാര്യ: വത്സല, മക്കൾ: ബവീഷ് (ഇലക്ട്രീഷ്യൻ)...