KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ചേരിക്കുന്നുമ്മൽ ”സുദർശനിൽ” ശാന്ത (72) നിര്യാതയായി.

കൊയിലാണ്ടി; ചേരിക്കുന്നുമ്മൽ ”സുദർശനിൽ” ചള്ളയിൽ ശാന്ത (72) നിര്യാതയായി. പരേതനായ ദാമുവിൻ്റെയും കുഞ്ഞിമാതയുടെയും മകളാണ്. ശവസംസ്ക്കാരം: രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്:  സി. കെ. ബാലകൃഷ്ണൻ (റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ്). മക്കൾ: സി.കെ. അമൃത (എച്ച്.ആർ, ഇഖ്റ ഹോസ്പിറ്റൽ, കോഴിക്കോട്), പ്രിയങ്ക സി.കെ (എസ്.യു. സ്ക്വയർ പ്രൊജക്ട് ആൻ്റ് ഇൻഫ്രാസ്ട്രക്ച്ചർ, കോഴിക്കോട്). മരുമകൻ: നാഗരാജ് സി.ടി (ആർ.ആർ.ആർ എഫ്, മലപ്പുറം). സഹോദരങ്ങൾ: പവിത്രൻ, രാജേഷ് (പോലീസ് കോൺസ്റ്റബിൾ), കൗസല്യ, പരേതനായ ബാലകൃഷ്ണൻ (ആർ.പി.എഫ്). സഞ്ചയനം: തിങ്കളാഴ്ച.