KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി നഗരസഭക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് കോൺഗ്രസ് ബൂത്ത്തല പദയാത്ര നടത്തി. അഴിമതിയും, സ്വജനപക്ഷപാതവും പൊതുജനങ്ങൾക്ക് മുൻപാകെ തുറന്നു കാണിച്ചുകൊണ്ട് സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ്...

കൊയിലാണ്ടി: പന്തലായനി കാട്ടുവയൽ, പുത്തലത്ത് താഴെ താമസിക്കും പടിഞ്ഞാറ്റുകണ്ടി മീത്തൽ (മോഡസ്റ്റി) യിൽ രാജൻ (64) നിര്യാതനായി. ഭാര്യ : റീന. മക്കൾ: ജിൻഷ, നീതു. മരുമക്കൾ:...

കൊയിലാണ്ടി: സ്കൂൾ മൈതാനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും കൊയിലാണ്ടി സ്റ്റേഡിയത്തിനു മുന്നിൽ ഇന്നു രാവിലെ മനുഷ്യചങ്ങല തീർത്തു. മുൻ എം.എൽ.എ കെ. ദാസൻ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: സിപിഐ(എം) നേതാവിൻ്റെ വീട്ടിൽ കയറി വധഭീഷണി മുഴക്കി സ്വർണ്ണവും പണവും കവർന്നതായി പരാതി. കൊടക്കാട്ടുംമുറി മുൻ സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ പി...

കൊയിലാണ്ടി: 2024-25 വാർഷികപദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ ചേർന്ന കർഷകസഭ ചെയർ പേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ...

പൂക്കാട്: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ നിര്യാണത്തില്‍ പൂക്കാട് ചേര്‍ന്ന സര്‍വ്വ കക്ഷി യോഗം അനുശോചിച്ചു. പൂക്കാട് വ്യാപാര ഭവനിൽ നടന്ന അനുശോചന യോഗത്തില്‍ ചേമഞ്ചേരി...

കൊയിലാണ്ടി: ആനക്കുളം കുറ്റിയത്ത് താഴെ താമസിക്കും മൂടാടി പട്ടേരി പ്രഭാകരൻ (63) നിര്യാതനായി. അച്ഛൻ: പരേതനായ കുഞ്ഞിക്കണാരൻ. അമ്മ: പരേതയായ ജാനകി. ഭാര്യ: പ്രസന്ന. മക്കൾ അതുല്യ...

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് നെല്ലുളി കുന്നുന്മൽ ദാക്ഷായണി (68) നിര്യാതയായി. അച്ഛൻ: ഉണ്ണിരി. അമ്മ: മാത. സാഹോദരങ്ങൾ: ദേവി, മാലതി, നാരായണി, പരേതരായ നാണി, ചിരുതക്കുട്ടി, കുഞ്ഞിക്കേളപ്പൻ, കുട്ട്യാത.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12ന് ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.  ജനറൽ പ്രാക്ടീഷണർ  ഡോ. അലി സിദാൻ (24) 2. ഡെന്റൽ ക്ലിനിക്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ 12 ചൊവ്വാഴ്ചത്തെ ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ്...